കവി പശ്ചിമാംബരത്തെ പനിനീർപൂന്തോട്ടമായി സങ്കൽപ്പിച്ചത് എന്തുകൊണ്ട്?
Answers
Explanation:
Why did the poet envision the palm tree as a pineapple garden?
കൃത്യമായ നിർവചനങ്ങൾക് വഴങ്ങാത്ത അലൗകികമായ ചൈതന്യം ആണ് സൗന്ദര്യം എന്നതാണ് നിന്നെ തേടുവത്തേതൊരു ഭാവന എന്ന യൂണിറ്റ് ഇന്റെ ആശയം.
ആകാശത്തെ പച്ചിലച്ചാർത്തിനിടയിൽ കൂടി കാണുന്ന കാഴ്ചയാണ് പനിനീർ പൂന്തോട്ടമായി കാണുന്നത്. പടിഞ്ഞാറൻ ആകാശത്തെ കാണുമ്പോൾ കവിയുടെ ഭാവന ചിറകുവിരിയുന്നു. . പശ്ചിമാംബരത്തിലെ ഇളം ചുവപ്പ് നിറം, മേഘങ്ങൾ എന്നിവ അതിമനോഹര ദൃശ്യങ്ങൾ ഒരുക്കുകയാണ്. അതുകൊണ്ടാണ് ആകാശച്ചെരുവു പനിനീർ പൂന്തോട്ടം എന്നതിന് പകരം പൂന്തോട്ടങ്ങൾ എന്ന് വർണ്ണിച്ചത്. കാരണം ഇലച്ചാർത്തുകൾക്ക് ഇടയിലൂടെയും വ്യത്യസ്ത രീതിയിൽ ഉള്ള പൂക്കൾ ദൃശ്യം ആകുന്നു. ഇത്തരത്തിലുള്ള കാഴ്ചകൾ ഒക്കെ കവി പനിനീർ പൂന്തോട്ടങ്ങൾ എന്ന് വിശേഷിപ്പിക്കുന്നു. കൂടാതെ അസ്തമയ പ്രഭയാർന്ന പൂന്തോട്ടത്തിന്റെ മനോഹാരിത കൂടി കവി ഇവിടെ വര്ണിച്ചിരിക്കുന്നു