കുഞ്ഞുങ്ങൾക്ക് ആഹാരവുമായി വരുന്ന തള്ളക്കിളി നടുങ്ങാൻ കാരണം
കൂടിനെയും കുഞ്ഞുങ്ങളെ യും കാണ്മാനില്ല .
നിങ്ങളെൻ ലോകത്തെയെ ന്തു ചെയ്തു .ഇതിൽ കിളിയുടെ ലോകം കൂടും കുഞ്ഞുങ്ങളുമാണ് .
അതുപോലെ ഈ ലോകം ഒരു പക്ഷിക്കൂടും അതിലെ ജീവജാലങ്ങൾ കുഞ്ഞുങ്ങളുമാണന്ന് സങ്കല്പപ്പിക്കുക .അപ്പോൾ പ്രകൃതി അമ്മയായിമാറും .
പ്രകൃതിയോട് ആധുനിക മനുഷ്യന്റെ ക്രൂരതയെ നിങ്ങളെൻ ലോകത്തെ എന്തുചെയ്തു എന്ന ചോദ്യത്തിലൂടെ കവയിത്രി ചോദ്യം ചെയ്യുകയാണ് .
കിളിയുടെ ചോദ്യത്തിന് നിങ്ങൾ എന്ത് ഉത്തരം പറയും ?ലഘുകുറിപ്പു തയാറക്കുക .
Answers
Answered by
6
Answer:
മിക്ക കുട്ടികളും മാതാപിതാക്കളുടെ സ gentle മ്യമായ പിന്തുണയോടെ സാധാരണ ആശയങ്ങളെ നേരിടുന്നു. വളരുന്തോറും അവർക്ക് ചെറുപ്പത്തിൽത്തന്നെ ഉണ്ടായിരുന്ന ഭയം മറികടക്കുന്നു. ചില കുട്ടികൾക്ക് ബുദ്ധിമുട്ടുള്ള സമയമുണ്ട്, ഒപ്പം ആശയങ്ങളുമായി കൂടുതൽ സഹായം ആവശ്യമാണ്. ഭയം അതിരുകടന്നതാണെങ്കിലോ ഒരു കുട്ടിയെ സാധാരണ കാര്യങ്ങൾ ചെയ്യുന്നതിൽ നിന്ന് തടയുകയാണെങ്കിലോ, ഇത് ഒരു ഉത്കണ്ഠാ രോഗത്തിന്റെ അടയാളമായിരിക്കാം.
Explanation:
Answered by
0
"നിങ്ങളെൻ ലോകത്തെയെന്തു ചെയ്തു" എന്നതുമായി ബന്ധപ്പെട്ട ലഘുകുറിപ്പ് ചുവടെ നൽകിയിരിക്കുന്നു.
- സുഗതകുമാരിയുടെ "നിങ്ങളെൻ ലോകത്തെയെന്തു ചെയ്തു" എന്ന കവിതാ ശകലവുമായി ബന്ധപ്പെട്ട ചോദ്യമാണ് ഇവിടെ നൽകിയിരിക്കുന്നത്.
- ഈ ലോകം ഒരു പക്ഷിക്കൂടും, അതിലെ ജീവജാലങ്ങൾ കുഞ്ഞുങ്ങളുമാണന്ന് സങ്കല്പ്പിക്കുമ്പോൾ പ്രകൃതി അമ്മക്കിളിയായി (അമ്മയായി) മാറുന്നു.
- പ്രകൃതിയാകുന്ന അമ്മക്കിളിയുടെ ലോകത്തെ, ആധുനിക മനുഷ്യൻ, തന്റെ സ്വാർത്ഥത നിറഞ്ഞ പ്രവൃത്തികളാൽ നശിപ്പിച്ചു കൊണ്ടിരിക്കുകയാണ്.
- വനങ്ങൾ വെട്ടി വെളുപ്പിച്ചും, ജല സ്രോതസ്സുകളെ മലിനമാക്കിയും, സഹജീവികളെ വേട്ടയാടിയും അവർ പ്രകൃതിയുടെ പക്ഷിക്കൂടിനെയും, കുഞ്ഞുങ്ങളെയും ഉന്മൂലനം ചെയ്യുന്നു.
- കുഞ്ഞുങ്ങളെയും തന്റെ കൂടിനെയും നഷ്ടമായ, ഒരു അമ്മക്കിളിയുടെ പിടച്ചിലാണ്, പ്രകൃതിയിൽ നിന്ന് നാമിന്നു നേരിടുന്ന ഓരോ ദുരന്തവും എന്ന അപായ സൂചനയും കവയിത്രി ഇവിടെ പറയാതെ പറഞ്ഞു വയ്ക്കുന്നുണ്ട്.
- പ്രകൃതിയുടെ മടിത്തട്ടിൽ വസിക്കുന്ന മനുഷ്യർ, പ്രകൃതിയെ നശിപ്പിക്കുന്നതിലൂടെ സ്വന്തം നിലനിൽപ്പിനെ തന്നെയാണ് ഇല്ലാതാക്കുന്നത്.
- പ്രകൃതിയും മറ്റു ജീവികളും നിലനിൽക്കേണ്ടത് നമ്മുടെ നിലനിൽപ്പിന്റെ കൂടി ആവശ്യമാണെന്നു തിരിച്ചറിഞ്ഞ്, അവയെ സംരക്ഷിക്കേണ്ടത് നാം ഓരോരുത്തരുടേയും കടമയാണ് എന്നും കവയിത്രി നമ്മെ ഓർമ്മപ്പെടുത്തുന്നുണ്ട്.
#SPJ3
Similar questions