India Languages, asked by abinopoulose7456, 8 months ago

എന്റെ നാട് കേരളം
എന്ന വിഷയത്തെ പറ്റി ഒരു കുറിപ്പ്

Answers

Answered by Anonymous
6

ഉത്തരം മുകളിൽ തന്നിരിക്കുന്ന ചിത്രങ്ങൾ നോക്കുക

ദൈവത്തിന്റെ സ്വന്തം നാടായ കേരളം

Attachments:
Answered by fairyepsilon7532
2

Answer:

എന്റെ നാട്_കേരളം

Explanation:

കേരളം എന്റെ ജന്മനാടാണ്. എന്റെ പ്രിയപ്പെട്ട മാതൃഭൂമിയായ ഇന്ത്യാമഹാരാജ്യത്തിന്റെ തെക്കുപടിഞ്ഞാറെ സ്ഥിതിചെയ്യുന്ന ഹരിതമനോഹരമായ ഈ കൊച്ചുസംസ്ഥാനം പ്രകൃതി രമണീയവും സുന്ദരവുമായ ഒരു ഭൂപ്രദേശമാണ്. നൂറ്റാണ്ടുകളുടെ പഴക്കമുള്ളതാണ് കേരളത്തിന്റെ സാംസ്കാരികപൈതൃകം. തനതായ കലകൾ, ഭാഷ, സാഹിത്യം, വാസ്തുശില്പരീതി, സംഗീതം, ഉത്സവങ്ങൾ, ഭക്ഷണരീതി, പുരാവസ്തസ്മാരകങ്ങൾ, പൈതൃകകേന്ദ്രങ്ങൾ എന്നിവയെല്ലാം ചേർന്നതാണ് കേരളസംസ്കാരം. ഇവയുടെ സംരക്ഷണത്തിനു വേണ്ടി ഒട്ടേറെ സാംസ്കാരികസ്ഥാപനങ്ങളും കേരളത്തിലുണ്ട്. നദികളും തടാകങ്ങളും കായലുകളും കുളങ്ങളും നൽകുന്ന ജലസമൃദ്ധിയിലും കേരളം വളരെ മുൻപിലാണ്. ഈ ജലസമൃദ്ധി ഇവിടുത്തെ കാർഷികമേഖലയ്ക്കും വനസമ്പത്തിനും കൂടുതൽ ചൈതന്യം നൽകുന്നു.കാലാവസ്ഥയും പോലെ തന്നെ പ്രകൃതിയും ആകർഷകമാണ് ഇവിടത്തെ കലാ സാംസ്കാരികപാരമ്പര്യങ്ങളും ഉത്സവങ്ങളും പൂരങ്ങളും. മനോഹരമാകാലാവസ്ഥയും തന്നെ പ്രകൃതിയും ആകർഷകമാണ് ഇവിടത്തെ കലാ സാംസ്കാരികപാരമ്പര്യങ്ങളും ഉത്സവങ്ങളും പൂരങ്ങളും. വൈരുദ്ധ്യങ്ങളുടെ പ്രകൃതിപരമായ ഏകോപനമാണ് കേരളത്തിൽ അപൂർവ്വതകളെയും പൈതൃകത്തെയും അറിയുക എന്നതാണ്. കേരളത്തെ അറിയുക എന്നാൽ ഈ വ്യത്യസ്തതകളെയും പ്രകൃതികാലാവസ്ഥയും ഇവിടത്തെ കലാ സാംസ്കാരികപാരമ്പര്യങ്ങളും ഉത്സവങ്ങളും പൂരങ്ങളും. മനോഹരമായ വൈരുദ്ധ്യങ്ങളുടെ പ്രകൃതിപരമായ ഏകോപനമാണ് കേരളത്തിൽ അപൂർവ്വതകളെയും പൈതൃകത്തെയും അറിയുക എന്നതാണ്. കാണാൻ കഴിയുക. കേരളത്തെ അറിയുക എന്നാൽ

ഈ വ്യത്യസ്തതകളെയുംയും ആകർഷകമാണ് ഇവിടത്തെ കലാ

സാംസ്കാരികപാരമ്പര്യങ്ങളും ഉത്സവങ്ങളും പൂരങ്ങളും. മനോഹരമായ വൈരുദ്ധ്യങ്ങളുടെ പ്രകൃതിപരമായ ഏകോപനമാണ് കേരളത്തിൽ അപൂർവ്വതകളെയും പൈതൃകത്തെയും അറിയുക എന്നതാണ്. കാണാൻ കഴിയുക. കേരളത്തെ അറിയുക എന്നാൽ

ഈ വ്യത്യസ്തതകളെയുംതന്നെ പ്രകൃതിയും ആകർഷകമാണ് ഇവിടത്തെ കലാ

സാംസ്കാരികപാരമ്പര്യങ്ങളും ഉത്സവങ്ങളും പൂരങ്ങളും. മനോഹരമായ വൈരുദ്ധ്യങ്ങളുടെ പ്രകൃതിപരമായ ഏകോപനമാണ് കേരളത്തിൽ അപൂർവ്വതകളെയും പൈതൃകത്തെയും അറിയുക എന്നതാണ്. കാണാൻ കഴിയുക. കേരളത്തെ അറിയുക

എന്നാൽ ഈ വ്യത്യസ്തതകളെയുംയ വൈരുദ്ധ്യങ്ങളുടെ പ്രകൃതിപരമായ ഏകോപനമാണ് കേരളത്തിൽ അപൂർവ്വതകളെയും പൈതൃകത്തെയും അറിയുക എന്നതാണ്. കാണാൻ കഴിയുക. കേരളത്തെ അറിയുക എന്നാൽ ഈ വ്യത്യസ്തതകളെയും

മരതകപ്പട്ടുടുത്ത എന്റെ നാട് കലകളാലും കവികളാലും സമ്പുഷ്ടമാണ് . കഥകളിയുടെ നാടാണെന്റെ കൊച്ചു കേരളം. പ്രകൃതി മനോഹരമയ ഇവിടം ഏവരുടെയും മനം കവരും .

#SPJ3

Similar questions