ഉപന്യാസമെഴുതുക കവിത്രയങ്ങൾ ആശാൻ ഉള്ളൂർ വള്ളത്തോൾ
Answers
Answer:
Hii mate, I am Abhaya, l am also from kerala..
Explanation:
Adhunika kavithrayam:
Kumaranashan, Ullur s parameshvarayyar, Vallathol Narayana menon enni maha kavikale aan Adhunika kavithrayam enn parayunnath.
Kumaran Asan: Kaviyum thathva jganiyum aaya Kumaran Asan samoohathile aneethikalkk ethire prathikaricha oru samoohya parishkarthav koodi ayirunnu. Ashayagambheeran, snehagayakan enni visheshanangalum idhehathinund. Sreenarayana guruvil ninnumaan idhehathin prachodanam kittiyath.
Ulloor s parameshvarayyar: Kerala sahithya charitham, uma keralam enni krithikalude karthavaya idheham ujjvala sabdadyan ennum ariyapedunnu.
vallathol narayana menon: kerala kalamandalathinte sthapakanum thikanja manushyasnehiyum aaya maha kaviyaan vallathol. Thante shabda saukumaryam kond peredutha oru anugraheetha kaviyaan idheham.
I hope it helps you. Mark me as brainliest please..
ഉത്തരം :
കുമാരനാശാൻ, വള്ളത്തോൾ നാരായണമേനോൻ , ഉള്ളൂർ എന്നിവരാണ് ആധുനിക കവിത്രയം എന്നറിയപ്പെടുന്നത്. ചെറുശ്ശേരി, കുഞ്ചൻ നമ്പ്യാർ, തുഞ്ചത്തെഴുത്തച്ഛൻ എന്നിവരെ പ്രാചീന കവിത്രയം എന്നും വളിക്കുന്നു.
മലയാള ഭാഷയിലെ പ്രമുഖ കവിയും പണ്ഡിതനുമായിരുന്ന മഹാകവി ഉള്ളൂർ എസ്സ്. പരമേശ്വരയ്യർ (1877 ജൂൺ 06 - 1949 ജൂൺ 15.) ചങ്ങനാശ്ശേരിയിലെ പെരുന്നയിൽ താമരശ്ശേരി അദ്ദേഹം ജനിച്ചത്. തിരുവനന്തപുരം ഉള്ളൂർ സ്വദേശിയായ പിതാവ്[1] സുബ്രഹ്മണ്യ അയ്യർ ചങ്ങനാശ്ശേരിയിൽ സ്കൂൾ അദ്ധ്യാപകനായിരുന്നു.[2] അമ്മ ചങ്ങനാശേരി സ്വദേശിനിയായ ഭഗവതിയമ്മ. അദ്ദേഹം പെരുന്നയിൽ തന്നെയാണ് തന്റെ ബാല്യകാലം ചെലവഴിച്ചത്. അച്ഛന്റെ അകാലമരണത്തെത്തുടർന്ന് അമ്മയോടൊപ്പം അച്ഛന്റെ നാടായ ഉള്ളൂരിലേക്കു താമസം മാറി. ഉള്ളൂർ, കുമാരനാശാൻ, വള്ളത്തോൾ എന്നീ കവികൾ ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ മലയാളകവിതയിൽ കാൽപനിക പ്രസ്ഥാനത്തിനു തുടക്കം കുറിച്ച് ശ്രദ്ധേയരായി. സാഹിത്യ ചരിത്രത്തിൽ ഇവർ ആധുനിക കവിത്രയം എന്നറിയപ്പെടുന്നു. കവി എന്നതിനു പുറമേ സാഹിത്യചരിത്രകാരൻ, ഭാഷാഗവേഷകൻ, ഉദ്യോഗസ്ഥൻ എന്നീ നിലകളിൽ ഉള്ളൂർ പേരെടുത്തിരുന്നു. തിരുവിതാംകൂർ സർക്കാരിന്റെ ചീഫ് സെക്രട്ടറിയായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
എന്നെ ബുദ്ധിമാനായി അടയാളപ്പെടുത്തുക ( mark me as brainlist in malayalam ) if u living in kerala then mark me as brainlist