സംഭാഷണം എഴുതുക . വർഷങ്ങൾക്കു ശേഷം മല്ലനും മലികനും കണ്ടുമുട്ടിയെന്നു കരുതുക . എന്തൊക്കെ വിശേഷ ങ്ങളാവും അവർക്കു പറയാനുണ്ടാവുക ? സംഭാഷണരൂപത്തിൽ എഴുതിനോക്കു .
Answers
Answer:
ശരീരഭാരം കുറയ്ക്കാം, ഈ വ്യായാമങ്ങളിലൂടെ...
കൃത്യമായ വ്യായാമം തന്നെയാണ് ശരീരഭാരം കുറയ്ക്കാനുള്ള ഏറ്റവും നല്ല വഴി. ഏതൊരു വ്യായാമമുറയും ആരംഭിക്കുന്നതിന് മുമ്പ് തന്നെ പത്തു മിനിട്ടെങ്കിലും ശരീരത്തെ പാകപ്പെടുത്തേണ്ടതുണ്ട്.
ശരീരഭാരം കുറയ്ക്കാന്‍ പല വഴികളുണ്ട്. പക്ഷേ കുറക്കുവഴികളെ കുറിച്ച് ചിന്തിക്കുകയേ വേണ്ട. കാരണം അത് പല വിധ ദോഷഫലങ്ങളുമുണ്ടാക്കും. കൃത്യമായ വ്യായാമം തന്നെയാണ് ശരീരഭാരം കുറയ്ക്കാനുള്ള ഏറ്റവും നല്ല വഴി. ഏതൊരു വ്യായാമമുറയും ആരംഭിക്കുന്നതിന് മുമ്പ് തന്നെ പത്തു മിനിട്ടെങ്കിലും ശരീരത്തെ പാകപ്പെടുത്തേണ്ടതുണ്ട്. അതിന് നല്ലത് ലഘുവായ വ്യായാമങ്ങളാണ്.
പുഷ് അപ്പ്
ജിമ്മിലൊന്നും പോകാതെ വീട്ടില്‍ തന്നെ ചെയ്യാവുന്ന വ്യായാമമാണ് പുഷ് അപ്പ്. മിക്കവര്‍ക്കും അറിയാവുന്ന വ്യായാമ മുറയുമാണിത്. തറയില്‍ കമഴ്‍ന്നു കിടന്ന് കൈകള്‍ രണ്ടും ഇരുവശത്തായിട്ട്, പാദങ്ങളും കൈപ്പത്തികളും തറയില്‍ അമര്‍ത്തി, കൈമുട്ടുകളെ നിവര്‍ത്തി ശരീരത്തെ ഉയര്‍ത്തുക. ഈ സമയം കാല്‍മുട്ടുകള്‍ നിവര്‍ന്നിരിക്കണം. 2 സെക്കന്റ് ഈ നിലയില്‍ തുടര്‍ന്ന് ശേഷം കൈമുട്ടുകള്‍ മാത്രം മടക്കി ശരീരത്തെ താഴ്ത്തണം. ഈ വ്യായാമം രണ്ടു മിനിറ്റ് ആവര്‍ത്തിച്ച് ചെയ്യണം.