India Languages, asked by abhikowshik6116, 9 months ago

ഐക്യഗാഥ എന്ന കവിതയുടെ ആശയം സ്വന്തം വാക്യത്തിൽ എരുത്തുക ​

Answers

Answered by bakanmanibalamudha
8

Explanation:

ഐക്യഗാഥ - ഉള്ളൂര്‍ എസ്.പരമേശ്വരയ്യര്‍

ഇമ്മരത്തോപ്പിലെത്തൈമണിക്കാറ്റിന്‍റെ

മര്‍മ്മരവാക്യത്തിനര്‍ത്ഥമെന്തോ?

എന്നയല്‍ക്കാരനില്‍ നിന്നു ഞാന്‍ ഭിന്നന-

ല്ലെന്നങ്ങു നിന്നിതു വന്നുരയ്പൂ.

മാനത്തു വട്ടത്തില്‍ പാറുമീ പക്ഷിതന്‍

തേനൊലിഗ്ഗാനത്തിന്‍ സാരമെന്തോ?

എന്നയല്‍നാട്ടില്‍ നിന്നെന്‍നാടു വേറെയ-

ല്ലെന്നതു രണ്ടും കണ്ടോതിടുന്നു.

തന്‍ തിരമാല തന്നൊച്ചയാലീയാഴി

സന്തതമെന്തോന്നു ഘോഷിക്കുന്നു?

ഭൂഖണ്ഡമൊന്നിനൊന്നന്യമല്ലെന്നതി-

താകവേ തൊട്ടറിഞ്ഞോതിടുന്നു.

വ്യോമത്തിന്‍ നിന്നിടുദുന്ദുഭി കൊട്ടിയി-

ക്കാര്‍മുകിലെന്തോന്നു ഗര്‍ജ്ജിക്കുന്നു?

രണ്ടല്ല നാകവുമൂഴിയുമെന്നതു

രണ്ടിനും മധ്യത്തില്‍ നിന്നുരയ്പൂ

Answered by ArchanaSobichan
2

Think its useful for everybofy

Attachments:
Similar questions