Physics, asked by chinmaypathak6135, 9 months ago

രാത്രിയിലും ആകാശത്തു ചന്ദ്രനുണ്ടെങ്കിൽ മുറ്റത്തു മങ്ങിയ വെളിച്ചം കിട്ടും ചന്ദ്രൻ തരുന്ന വെളിച്ചത്തിന്റെ പേരെന്ത്

Answers

Answered by JomiaThomas
0

നിലാവ്

ചന്ദ്രപ്രകാശം

നിലാവ് ആണ് ഉത്തരം

Pls mark brainliest !!!

Answered by lovelymathewzion
1

Answer:

നിലാവ്

Explanation:

അങ്ങനെയാ പറയുന്നേ....

Similar questions