ഭൂമിയിലായിരിക്കുമ്പോൾ ഒരു കീറ് ആകാശവും
ആകാശത്തായിരിക്കുമ്പോൾ
ഒരുപിടി മണ്ണും മനസ്സിൽ സൂക്ഷിക്കുക.
ഭൂമിയിലും നിങ്ങൾ തളിർക്കും;
ആകാശത്തിലും വേരു പടരും.
(വേരും തളിരും)
- പി.കെ. പാറക്കടവ്
-
ഈ കഥ നമ്മോടു പറയുന്നതെന്താണ്? ചർച്ചചെയ്യുക
Answers
Answered by
21
Answer:
even if we are in the highest position which is the sky as it is the highest area one can go we should never forget the misfortunate which is soil as it is the lowest area one can go. if we are are the misfortunate we should have hope which is to take a piece of the sky in this poem. to the misfortunate, they are telling, you will bloom just like how flowers bloom in the soil. to the highest, they are telling, that if you do not forget the misfortunate, you will be in the highest position forever as roots hold on tightly to one place
Explanation:
hope this helps..
mark as brainliest...
Answered by
8
3. ഒരു കീറ് ആകാശവും ഒരു പിടി മണ്ണും മനസ്സിൽ സൂക്ഷിക്കണമെന്ന കഥാകാരൻ്റെ ഓർമ്മപ്പെടുത്തലിൻ്റെ പൊരുളെന്ത് ?
Similar questions