ഞാൻ കുടിക്കുമ്പോൾ എന്റെ വായിൽ നിന്ന് ദാരാളം വാക്കുകൾ വരും പക്ഷേ ഞാൻ നടക്കുന്നതും സംസാരിക്കുന്നതും ശബ്ദമില്ലാതെയാണ് ജീവിച്ചിരിക്കുമ്പോൾ എന്നെ ആദരിക്കാറില്ല മരിച്ചാൽ എളുപ്പം മറക്കുകയും ചെയ്യും ഞാനാരാണ്?
Answers
Answered by
4
Answer:
ഉറുമ്പ് ആണോ???
Explanation:
Correct ആയിട്ട് അറിയില്ല...
Answered by
2
Answer:
Hello ith kusruthy chodyalle??
Explanation:
Jeevichirikkumbozhum marikkumbozhum aarum orkkille??
sabdamillatheyaan samsaarikkunnathum nadakkunnathum.
ohh!!
Megham aano?
mazhayude koode vakkukal idiyum pinne saadharana`sabdam illallo..
silent aayalle nadakkunnath..
aarum aadarikkarilla..
pinne mazha kazhinjaal aarum orkkuvem illa..
seri aano??
Similar questions