India Languages, asked by satheeshoasis5, 7 months ago

ബഹിരാകാശം കടന്ന് നിങ്ങളുടെ ഇഷ്ടസ്ഥലത്തേക്കുള്ള യാത്ര സങ്കല്പിച്ച് ഒരു കുറിപ്പെഴുതുക
അത് ചൊവ്വയോ , ശുക്ര നോ പോലുള്ള ഒരു ഗ്രഹമാകാം, ഗാനിമീഡോ ടൈറ്റനോ പോലെ ഒരു ഉപഗ്രഹമാകാം, ഛിന്നഗ്രഹമാകാം .....
അതുമല്ലങ്കിൽ സൗരയൂഥത്തിന് പുറത്തുള്ള ഏതെങ്കിലും എക്സോപ്ലാനറ്റുകളാകാം.
സങ്കൽപ്പങ്ങൾ ഇന്ധനമാക്കി, ശാസ്ത്രം ചിറകുകളാക്കി എഴുതുക സങ്കൽപ്പം നിച്ചു കൊണ്ട്
600 വാക്കുകൾ കവിയരുത് Please help me fast ​

Answers

Answered by tejoo
2

Answer:

ഭൂമിയും ചന്ദ്രനും പോലുള്ള ജ്യോതിർ ഗോളങ്ങൾക്കിടയിലുള്ള ശൂന്യമായ പ്രദേശമാണ് ബഹിരാകാശം അഥവാ ശൂന്യാകാശം.[1] ശൂന്യാകാശം എന്നാണ് പേരെങ്കിലും ഇതു പൂർണ്ണമായും ശൂന്യമല്ല, വളരെ കുറഞ്ഞ സാന്ദ്രതയിലുള്ള ഹൈഡ്രജന്റെയും ഹീലിയത്തിന്റെയും പ്ലാസ്മയും, വൈദ്യുത-കാന്തിക മണ്ഡലങ്ങളും ന്യൂട്രിനോകളും ഈ പ്രദേശത്തുണ്ട്. 2.7 കെൽവിൻ (K).[2] ആണ് ബഹിരാകാശത്തിലെ സാധാരണ താപനില. ഒരു കുബിക് മീറ്ററിൽ ഒരു ഹൈഡ്രജൻ ആറ്റം എന്ന തോതിലുള്ള പ്ലാസ്മയാണ് ഭൂരിഭാഗവും.

Similar questions