എതിർലിംഗം
വണ്ടിക്കാരൻ
കിഴവൻ
കർഷകൻ
കൃഷിക്കാരൻ
മന്ത്രവാദി
സാധു
ദയാർഹൻ
Answers
Answered by
4
ഉത്തരങ്ങൾ
വണ്ടിക്കാരി
കിഴവി
കർഷക
കൃഷിക്കാരി
മന്ത്രവാദിനി
സാധ്വി
ദയാർഹ
Hopes it help you✌️✌️
Answered by
9
ഒരു ഇന്ത്യൻ എഞ്ജിനീയറും പ്രശസ്തനായ സാമൂഹിക സംരംഭകനുമാണ് പൊതുവേ ഇന്ത്യയിലെ ധവളവിപ്ലവത്തിന്റെ പിതാവായി അറിയപ്പെടുന്ന[3]വർഗീസ് കുര്യൻ (26 നവംബർ 1921 – 9 സെപ്റ്റംബർ 2012). ഇന്ത്യയെ ലോകത്തെ ഏറ്റവും വലിയ പാൽ ഉത്പാദക രാജ്യമായി മാറ്റിയതിൽ സുപ്രധാന പങ്കുവഹിച്ചു. ഇന്ത്യൻ ക്ഷീര വികസന ബോർഡിന്റെ സ്ഥാപകനും ആദ്യ ചെയർമാനുമാണ്.[4] ഗുജറാത്ത്സഹകരണ ക്ഷീര വിപണന സംഘത്തിന്റെ ചെയർമാനായി ഇദ്ദേഹം 34 വർഷം പ്രവർത്തിച്ചിരുന്നു.[5]ഈ പ്രവർത്തനങ്ങൾ അദ്ദേഹത്തിന് ഇന്ത്യയുടെ പാൽക്കാരൻ എന്ന വിശേഷണവും നേടിക്കൊടുത്തു.
Similar questions