History, asked by arjunsankar5753, 10 months ago

ചേച്ചിയുടെ പെരുമാറ്റത്തിൽ കൊച്ചനുജൻ കണ്ടെത്തിയ
മാറ്റങ്ങൾ കാവ്യഭാഗത്തുനിന്ന് കണ്ടെത്തി ചൊല്ലു.​

Answers

Answered by pramuth
4

Answer:

sir can u type in English

Answered by AadyaAami
6

Answer:

എന്തിനെ ചേച്ചി തൻ പുസ്തകങ്ങ-

ളെന്നലമാരിയിൽ കൊണ്ട് വെച്ചു.

നിത്യം പെറുന്ന മയിൽപ്പീലികണ്ണുകൾ

പൊത്തി മറച്ചിട്ടു മാറ്റിടാതെ?

നൂലിൽ നീ കോർത്തൊരു നാളിൽ മാത്രം

ചേലിൽ ഞാനിട്ട പളുങ്കുമാല

ഊരിത്തരേണ്ട , പെൺകുട്ടികൾക്കാണത്രെ

സാരിയും മാലയും ചേർച്ചയുള്ളൂ.

നീയെന്താണിങ്ങനെ മൂകയാവാൻ

നിന്മിഴിയെന്തെ കലങ്ങി നിൽക്കാൻ

ഇങ്ങനെയിങ്ങനെയാകിലെ നല്ലൂവെ-

ന്നിന്നും കലമ്പിയോ നിന്നോടമ്മ?

നീയെന്നരികിലിരുന്നു രാവിൽ

നീ മന്ദമന്ദം പുറം തലോടി

നീണ്ട നെടുവീർപ്പുകൊണ്ടുറക്കീട്ടു , ഞാൻ

കണ്ടു കനത്ത കിനാവനേകം

പോവുകയാണു നീ വേറെയെങ്ങോ

പൊന്നുജാതനെ കൂട്ടിടാതെ

പാവയും പീലിയും ചേച്ചിയെ കാണാതെ

പാവം കരയുകിലെന്തു ചെയ്യും?

Hi.ഞാനും മലയാളിയാണ്.ഫോളോ ചെയ്യുമോ.

Similar questions