പുരുഷൻ മാർ എല്ലാ ദിവസവും ചെയ്യുന്ന കാര്യം സ്ത്രീകൾ ജീവിതത്തിൽ ഒരു പ്രാവശ്യം മാത്രം ചെയ്യുന്ന കാര്യം എന്ത്
Answers
Parayula. ha ha ha ha ha ha ha
Answer:
ജീവിവർഗങ്ങളിലെ അടിസ്ഥാന ലൈംഗികാസ്വാദന സ്വഭാവങ്ങളിൽപ്പെട്ട ഒന്നാണ് സ്വയംഭോഗം. ഇംഗ്ലീഷിൽ മാസ്റ്റർബേഷൻ (masturbation) എന്നറിയപ്പെടുന്നു. മനുഷ്യരിൽ മാത്രമല്ല പക്ഷിമൃഗാദികളും ഇത് കാണപ്പെടുന്നുണ്ട്. ലൈംഗികമായ ഉണർവുണ്ടാകുമ്പോൾ വ്യക്തികൾ സ്വയംഭോഗം ചെയ്യാറുണ്ട്. ഇത് സംതൃപ്തി പ്രദാനം ചെയ്യുന്നു. ലൈംഗികാവയവങ്ങളെ സ്വന്തം കൈകളാലോ, മറ്റ് മാർഗ്ഗങ്ങളിലൂടെയോ (സാധാരണയായി രതിമൂർച്ഛയെത്തും വരെ) ഉത്തേജിപ്പിക്കുന്നതാണ‍് സ്വയംഭോഗം [1]. സ്വന്തം കൈകൾ കൊണ്ട് നേരിട്ടോ (ഹസ്ഥമൈഥുനം), അന്യവ്യക്തിയുടെ സഹായത്താലോ (ലൈംഗികവേഴ്ചയൊഴികെ), ലൈംഗിക കളിപ്പാട്ടങ്ങൾ ഉപയോഗിച്ചോ സ്വയം ഉത്തേജനം സാധ്യമാക്കുന്നതും സ്വയംഭോഗത്തിൽപ്പെടും[2]. സ്വയം ലൈംഗികാവയവങ്ങളെ ഉത്തേജിപ്പിക്കുന്ന പ്രവൃത്തി ആത്മരതിയുടെ പല രീതികളിലുൾപ്പെടുന്നു. സ്ത്രീകളിലും പുരുഷന്മാരിലും സ്വയംഭോഗം സാധാരണയായി കണ്ടുവരുന്നു.
കൗമാരപ്രായത്തിൽ ലൈംഗിക വളർച്ച എത്തുന്നതോടെയാണ് ഭൂരിഭാഗവും സ്വയംഭോഗം തുടങ്ങുന്നത്. എന്നിരുന്നാലും ചെറിയ കുട്ടികളിലും ഇത് കണ്ടുവരാറുണ്ട്. അതിൽ ഉത്കണ്ഠപ്പെടാനില്ല. ഇതവരുടെ ലൈംഗിക വളർച്ചയുടെ ഭാഗമാണ്. സ്വയഭോഗത്തിന്റെ അല്ലെങ്കിൽ ലൈംഗികബന്ധത്തിന്റെ അഭാവത്തിൽ ഉറക്കത്തിൽ ശുക്ലം പുറത്തേക്ക് പോകുന്ന സ്വപ്നസ്ഖലനവും പുരുഷന്മാരിൽ കാണപ്പെടുന്നു. [3]
സ്വയംഭോഗത്തെ സംബന്ധിച്ച അനവധി മിത്തുകളും വിശ്വാസങ്ങളും അതിനെതിരേയുള്ള മതപരമോ സാംസ്കാരികമോ ആയ എതിർപ്പിന്റെ ഫലമായി ഉണ്ടായിവന്നിട്ടുണ്ട്. അബ്രഹാമിക മതങ്ങളിൽ സ്വയംഭോഗം ഒരു പാപമായി കണക്കാക്കപ്പെടുന്നു. [4][5]. മാനസികരോഗമായും രതിവൈകൃതമായും മുൻപ് സ്വയംഭോഗത്തെ കാണുന്നത് സാധാരണമായിരുന്നു. ഇത് തികച്ചും അശാസ്ത്രീയമാണ്. ഇന്ന് സർവ്വസാധാരണവും, നൈസർഗ്ഗികവും, ആരോഗ്യകരവും, സുഖകരവും, സുരക്ഷിതവുമായ ഒരു ശാരീരിക പ്രവർത്തിയായേ ഇതിനെ ആധുനികശാസ്ത്രം കണക്കാക്കുന്നുള്ളൂ. സ്വയംഭോഗം ചെയ്യുന്ന സമയത്ത് രതിഭാവനകളിൽ മുഴുകുന്നതും സാധാരണമാണ്. അതിനാൽ അത് മാനസികമായ ഒരു പ്രവർത്തി കൂടിയാണ്.[6].സ്വയംഭോഗം മൂലം ശാരീരികമോ മാനസികമോ ആയ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നതായി ആധുനിക വൈദ്യശാസ്ത്രം സ്ഥിരീകരിച്ചിട്ടില്ല.[7].വളർത്തുന്നതോ വന്യമോ ആയ പക്ഷിമൃഗാദികളിലും സ്വയംഭോഗം നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്[8].
ലൈംഗികവളർച്ചയിലേക്ക് അടുക്കുന്ന കൗമാരക്കാർ, താൽക്കാലികമായോ സ്ഥിരമായോ ലൈംഗികപങ്കാളിയില്ലാത്തവർ, അവിവാഹിതർ തുടങ്ങിയവർക്ക് സുരക്ഷിതമായി ലൈംഗികവാഞ്ഛയുടെ മാനസിക സമ്മർദ്ദം ലഘൂകരിക്കാനുള്ള മാർഗ്ഗം കൂടിയാണ് സ്വയംഭോഗം. എന്നാൽ ആവർത്തിച്ച് സ്വയംഭോഗം ചെയ്യാനുള്ള പ്രേരണമൂലം ദൈനംദിന പ്രവർത്തികൾക്ക് തടസ്സം നേരിടുക, പൊതുസ്ഥലങ്ങളിൽ വച്ച് പ്രദർശനവാഞ്ഛയോടെ സ്വയംഭോഗം നടത്തുക, കടുത്ത മാനസികപിരിമുറുക്കം ഉണ്ടാക്കുക എന്നിങ്ങനെയുള്ള അവസ്ഥകളിൽ സ്വയംഭോഗം ഒരു വൈദ്യശാസ്ത്ര പ്രശ്നമാകാറുണ്ട്[1].
സ്ത്രീകളിൽ രതിമൂർച്ഛാരാഹിത്യം (anorgasmia) എന്ന അവസ്ഥയ്ക്കും, പുരുഷന്മാരിൽ ശീഘ്രസ്ഖലനം, മന്ദസ്ഖലനം തുടങ്ങിയ അവസ്ഥകൾക്കും സ്വയംഭോഗം ഒരു ചികിത്സാവിധിയായി സെക്സ് തെറാപ്പിയിൽ നിർദ്ദേശിക്കപ്പെടാറുണ്ട്[9]. പുരുഷനിൽ സ്വയംഭോഗത്തിലൂടെയോ അല്ലാതെയോ സ്ഖലനം നടന്ന് ശുക്ലവിസർജ്ജനം നടക്കുമ്പോൾ പുതിയ ബീജകോശങ്ങളുണ്ടാവാനും ശുക്ലം പുതുതായി ഉല്പാദിപ്പിക്കാനുമുള്ള ശാരീരികപ്രേരണയുണ്ടാവുന്നു[10]. ഇതു കണക്കിലെടുത്ത് വന്ധ്യതാ ചികിത്സയിലെ ചില അവസരങ്ങളിൽ സ്വയംഭോഗം പ്രോത്സാഹിപ്പിക്കപ്പെടാറുണ്ട്[11].
#SPJ1
FOR MORE SUCH QUESTIONS;https://brainly.in/question/42206834