'ലക്ഷ്മണ സാന്ദ്വനം' എന്ന കവിതയിൽ സംസാരകാരിണി എന്ന വരിയിൽ സംസാരം എന്ന വാക്കിന്റെ അർത്ഥമെന്താണ് അറിയാവുന്നവർ വേഗം റിപ്ലൈ ചെയ്യുമോ pls....
Answers
Answered by
14
സംസാരം എന്ന വാക്കിന്റെ അർത്ഥo ലോകം എന്നാണ്.
Dear malayali...hope it helps you... ee kavithayil, samsaaram lokam ennan artham aakkunnath.. krodham lokathe nashippikkum enna arthathilaan ith upayogichirikkunnath...
Answered by
6
ലോകം എന്നാണ് ഇവിടെ അർതമാക്കുന്നത് ..
ലോകത്തിന് കാരണം എന്നാണ സംസാരകാറിനി എന്ന് പറയുന്നത്....
hope this may hlp u..
Similar questions