Science, asked by muhammednihal9544, 1 year ago

നല്ല വിളവ് ലഭിക്കാൻ എന്ത് വേണം

Answers

Answered by hayarunnisamuhammedp
3

വിത്തുകളും തൈകളും പുറത്ത് നിന്നു വാങ്ങുമ്പോള്‍ ഗുണമേന്മ ഉറപ്പു വരുത്തി തന്നെ വാങ്ങണം. രോഗ പ്രതിരോധ ശക്തിയുള്ള വിത്തുകളും തൈകളും കാര്‍ഷിക കോളേജില്‍ നിന്നോ ആഗ്രോ സൊസൈറ്റികളില്‍ നിന്നോ ലഭിക്കും.

ഒരേ കുടുംബത്തില്‍പ്പെട്ട വിളകള്‍ അടുത്തടുത്ത് കൃഷി ചെയ്താല്‍(ഉദാ: തക്കാളി,വഴുതന, മുളക്) രോഗ കീട ബാധകള്‍ അവയെ പെട്ടെന്ന് കീഴ്പ്പെടുത്തും.

ഒരേ സ്ഥലത്ത് ഒന്നിലധികം തവണ ഒരേ വിള കൃഷി ചെയ്യുന്നത് വിളവ് കുറയ്ക്കും. ഓരോ ചെടിക്കും മണ്ണില്‍ നിന്നു വേണ്ട പോഷകങ്ങള്‍ വ്യത്യസ്ഥമായിരിക്കുന്നതിനാല്‍ വിളകള്‍ മാറ്റി മാറ്റി കൃഷി ചെയ്യുന്നതാണ് നല്ലത്.

ചീര നടുമ്പോള്‍ പച്ച ചീരയും ചുവന്ന ചീരയും ഇടകലർത്തി നടുന്നത് ഇലപ്പുള്ളി രോഗത്തെ തടയാന്‍ സഹായിക്കും. അതു പോലെ വീശി നനയ്ക്കുന്നത് ഒഴിവാക്കി വെള്ളം ചുവട്ടില്‍ ഒഴിച്ചു കൊടുത്താല്‍ ഇലപ്പുള്ളി രോഗം പടരുന്നതും തടയാം.

MALAYAALEE AANO ENNA FOLLW ADI..

NJANUM thirich CHEYYAM

PLZ MARK ME AS BRAINLIEST

Answered by lovelymathewzion
2

Answer:

നല്ല വിത്ത് വേണം

വളക്കൂറുള്ള മണ്ണ് ആവശ്യമാണ്.

ജൈവ വളങ്ങൾ ഉപയോഗിക്കാം.

അനുയോജ്യമായ കാലാവസ്ഥ.

Similar questions