India Languages, asked by priyankasudheeshkuma, 9 months ago

കേരളത്തിലെ ആദ്യത്തെ ലക്ഷണയുക്തമായ നോവൽ?​

Answers

Answered by Anonymous
1
കേരളത്തിലെ ആദ്യത്തെ പത്രം?രാജ്യസമാചാരം

കേരളത്തിലെ ആദ്യത്തെ പക്ഷിസങ്കേതം?തട്ടേക്കാട്

കേരളത്തിലെ ആദ്യത്തെ കാഴ്ചബംഗ്ലാവ്?തിരുവനന്തപുരം കാഴ്ചബംഗ്ലാവ്

കേരളത്തിലെ ആദ്യത്തെ വിമാനസർവീസ്?തിരുവനന്തപുരം- മുംബൈ

കേരളത്തിലെ ആദ്യത്തെ ഇംഗ്ലീഷ് സ്കൂൾ?മട്ടാഞ്ചേരി

കേരളത്തിലെ ആദ്യത്തെ മലയാളപുസ്തകം?സംക്ഷേപവേദാർത്ഥം

കേരളത്തിലെ ആദ്യത്തെ മെഡിക്കൽ കോളേജ്?തിരുവനന്തപുരം

കേരളത്തിലെ ആദ്യത്തെ വനിതാമജിസ്ട്രേറ്റ്?ഓമനക്കുഞ്ഞമ്മ

കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി?പള്ളിവാസൽ

Answered by thekkechirayilamrita
0

Answer:

ഇന്ദുലേഖ is the anwer eniku orapa

Similar questions