കാള വണ്ടികരീനെ കവി വിശേഷിപ്പിക്കുന്നത് അംഘനെ
Answers
Answered by
5
Explanation:
ദാർശ്ശനിക കവി = ജി ശങ്കരകുറുപ്പ്
ജനകീയ കവി = കുഞ്ചൻ നബ്യാർ
ഋതുകളുടെ കവി = ചെറുശ്ശേരി
വിപ്ലവകവി = വയലാർ
ആശയ ഗംഭീരൻ = കുമാരനാശാൻ
ശബ്ദസുന്ദരൻ = വള്ളത്തോൾ
പണ്ഡിതനായ കവി = ഉള്ളുർ
ഉല്ലേഖ ഗായകൻ = ഉള്ളുർ
താമരത്തോണിയുടെ കവി = പി. കുഞ്ഞിരാമൻ നായർ
നിളയുടെ കധാകാരൻ = എം.ടി
സ്നേഹ ഗായകൻ = കുമാരനാശാൻ
ശക്തിയുടെ കവി = ഇടശേരി ഗോവിന്ദൻ നായർ
സരസ കവി = മൂലൂർ പത്മനാഭ പണിക്കർ
വിഷാധത്തിന്റെ കവി = ഇടപ്പള്ളി രാഘവൻ പിള്ള
വിഷാധത്തിന്റെ കവിയിത്രി = സുഗത കുമാരി
വിഷധത്തിന്റെ കധാകാരി = രാജലഷ്മി
കവിത ചാട്ടവാറാക്കിയ കവി = കുഞ്ചൻ നബ്യാർ
തൂലിക പടവാളാക്കിയ കവി = വയലാർ
ക്ഷൂഭിത യൗവനത്തിന്റെ കവി = ബാലചന്ദ്രൻ ചുള്ളിക്കാട്
വാഗ്ഗ്ദേവദയുടെ വീരഭടൻ = സി വി രാമൻ പിള്ള
സൂര്യകാന്തിയുടെ കവി = ജി ശങ്കരകുറുപ്പ്
Similar questions