World Languages, asked by Adlock, 9 months ago

വിധി വാക്യം നിഷെദ് വാക്യം എന്നൽ എന്ത് ?ഉധാർനം​

Answers

Answered by amirtha2828
1

Answer:

here is the answer........

Attachments:
Answered by EmiliaGino
0

Answer:

വാക്യങ്ങൾ രണ്ടുവിധത്തിലാണ് വിധി വാക്യം നിഷേധ വാക്യം .ഏതെങ്കിലും ഒരു കാര്യത്തെ നിഷേധിച്ച അനുവദിച്ചോ പറയുന്നതാണ് വിധിവാക്യം വിധി വാക്യത്തിന് എതിരായി വരുന്നതാണ് നിഷേധവാക്യം.

ഉദാഹരണം :

അവൻ ഇന്ന് വരും (വിധി വാക്യം )

അവൻ ഇന്ന് വരാതിരിക്കില്ല ( നിഷേധ വാക്യം )

Similar questions