India Languages, asked by joshuajaimathew, 9 months ago


'അമ്മത്തൊട്ടിൽ ' എന്ന കവിതയ്ക്ക് ഒരു
ആസ്വാദനം തയ്യാറാക്കുക​

Answers

Answered by Anonymous
76

Answer:

Q. അമ്മത്തൊട്ടിൽ എന്ന കവിതയ്ക്ക് ഒരു ആസവൊദനം തയ്യൊറൊക്കുക

ANS-ആധുനിക കാലത്ത് കുടുംബ ബന്ധങ്ങളുടെ തകർച്ച എവിടെ വരെ എത്തിനിൽക്കുന്നു എന്നതിന്റെ നേര്‍കാഴ്ചയാണ് റഫീക്ക് അഹമ്മദിൻത്റ അമ്മത്തൊട്ടിൽ എന്ന കവിത. വ്രദ്ധരായ  മാതാപിതകളെ ഉപേക്ഷിച്ചു

സ്വന്തം സുഖം തേടിപ്പോകുന്ന മക്കൾ , മക്കൾ നോകനില്ലാതെ വൃദ്ധസദനങ്ങളില്‍  എത്തിപ്പെടുന്നവര്‍ - എന്നിങ്ങത്ന രണ്ടു ധ്രുവങ്ങളായി തീർ ന്നിരിക്കുന്നു മാതാപിതാകളും മക്കളും ഇതിന് സാക്ഷ്യമാന്നു ഈ കവിത യിലെ മകൻ. ആവശ്യയായ മാതാവിനെ ഉപ്പേക്ഷികനായി കാരില്‍കൊണ്ടു പോകുന്ന മകന് ഓര്‍മകളുടെ തിരിച്ചറിവു മൂലം പലയിടതും ഉപേക്ഷികന്‍ സാദികുന്നില്ല. അവസാനം മകൻ അമ്മയെ ഉപേക്ഷികുന്നതിന്  മുദ്ധമ്പ സാധുവായ ആ അമ്മ മകനെ ഉദ്ധപക്ഷിച്ചു പൊകുന്നു. സുഖദലൊലു പതയുടെ  പെരിൽ  മാതാപിതകളെ  വൃദ്ധസദനങ്ങെിൽ ആക്കി അവരുടെ

മരണൊനന്തരച്ചടങ്ങുകൾക്കുള്ള തുകയും നല്കി എന്നനീകുമായി നടതള്ളു ന്ന കാഴ്ത്ച കേരളതിൽ വെരുന്നു എന്നതിൻത്റ സൂചനയാണ് ഈ കവിത.

ആയ കാലത് കഠിനാധവാനം ചെയ്താ മക്കളെ പൊറ്റിയ മാത്പിതകളെ ഉപേക്ഷിക്കുക എന്നത് മനുഷ്യ മനസ്സാക്ഷിക്ക് മരവിപ്പു ഭാധിച്ചിരിക്കുന്നു  എന്നതിൻത്റ ത്തെളിവൊണ്. ഇത്തൊരു സാമൂഹികപ്രഷ്യനമ് തന്നെയാണ്. വാർധ കയം എന്നത് ആർക്കും തടയാനാവാത ഒരു അവസ്ഥയൊണ്. ഇതു മനസ്സി ലാക്കി സൊമൂഹിക പ്രതിബന്തമുള്ളവരായി കുട്ടികൾ വളര്‍ന്ന് വരേണം എന്ന സന്ദേശവും ഈ കവിത നല്കുന്നുണ്ട്. അതോടൊപ്പം മാതൃപുത്രബന്ധം വേരറ്റു പൊകുന്നതല എന്നും കവി ഈ കവിതയിലൂത്ട പറഞ്ഞുതരുന്നു.

hope it helps

stay safe:)

Answered by divya174322
14

Explanation:

ഒരു കഥാകൃത്തായിരുന്നു ഗീതാ ഹിരണ്യൻ. 1974ൽ മാതൃഭൂമി വിഷുപതിപ്പിൽ വന്ന ദീർഘപാംഗൻ എന്ന കഥയിലൂടെ ശ്രദ്ധിക്കപ്പെട്ട അവർ പിന്നീട് ഒറ്റസ്നാപ്പിൽ ഒതുക്കാനാവില്ല ഒരു ജന്മസത്യം, ഇനിയും വീടാത്ത ഹൃദയത്തിന്റെ കടം,അസംഘടിത എന്നീ കഥകളിലൂടെ മലയാള കഥാസ്വാദകർക്ക് സുപരിചിതയായി. അപൂർവ്വമായി ചെറുക്കവിതകളും എഴുതിയിട്ടുണ്ട്. അർബുദരോഗത്തിന്റെ പിടിയിലായിരുന്ന അവർ 2002 ജനുവരി 2 ന് ചരമമടഞ്ഞു.[1] 'ശിൽപ്പ കഥയെഴുതുകയാണ്' എന്ന കഥയാണ് അവർ അവസാനമായി എഴുതിയത്.[2]

ഗീതാ

freee pionts

Similar questions