എല്ലാവർക്കും സുഖമാണോ??
അതേ പത്തനംതിട്ടയിൽ നിന്നുമുള്ള ആരെങ്കിലും ഇതിലുണ്ടോ??ഉണ്ടെങ്കിൽ പറയണേ....ഞാൻ പത്തനംതിട്ടക്കാരി ആണ്
എനിക്കിപ്പം തന്നെ ഒത്തിരി മലയാളീസിനെ ഫ്രണ്ട്സായിട്ട് കിട്ടിട്ടുണ്ട് അതിൽ വളരെയേറെ സന്തോഷിക്കുന്നു??പത്തനംതിട്ടക്കാർ ഉണ്ടെങ്കിൽ മാത്രം ആൻസർ ചെയ്യുക....✌️✌️
Answers
Answered by
0
Answer:
Yes, Pathanamthitta
Explanation:
Answered by
1
Answer:
ഞാനും മലയാളിയാണ്. പക്ഷെ ഞാൻ എറണാകുളത്തിൽ നിന്നാണ്. ഞാനൊരു എറണാകുളംകാരിയായിട്ട് ആൻസർ അയച്ചതിൽ വിരോധം ഇല്ലാലോ അല്ലെ?ഞാൻ ഇവിടെ കുറെ മലയാളികളെ കണ്ടിരുന്നു. ഒരാളെ കൂടി കണ്ടതിൽ സന്തോഷം. ചേച്ചിയുടെ പേരെന്താ??
Similar questions