India Languages, asked by fathimathjahanara, 9 months ago

പുലിക്കോട്ടിൽ ഹൈദർ എഴുതിയ കേരള ചരിത്രം പ്രമേയമാക്കുന്ന കാവ്യം ​

Answers

Answered by Anonymous
4

Answer:

മാപ്പിളപ്പാട്ടുകളും കത്തുപാട്ടുകളും ധാരാളം രചിച്ച പ്രശസ്തനായ മാപ്പിള സാഹിത്യകാരനാണ് പുലിക്കോട്ടിൽ ഹൈദർ.[1],[2].സാധാരണക്കാർക്ക്‌ മനസ്സിലാകുന്ന വിധത്തിൽ ലളിതമായ രീതിയിലാണ് [3] അദ്ദേഹം മാപ്പിളപ്പാട്ട്‌ രചിച്ചത്. മാപ്പിളപ്പാട്ട്‌ ശാഖയിലെ കുഞ്ചൻ നമ്പ്യാരെന്നും ഇദ്ദേഹത്തെ വിശേഷിപ്പിക്കുന്നു. ഇസ് ലാമിക ചരിത്രവും പേർഷ്യൻ കഥകളും ഇതിവൃത്തമാക്കിയിരുന്ന കാലത്ത് കേരളത്തിലെ ജനകീയ പ്രശ്‌നങ്ങൾ വിഷയമാക്കിയാണു ഇദ്ദേഹം പാട്ടുകളെഴുതിയത് .

Answered by Anonymous
10

Answer:

നിങ്ങൾ മലയാളിയാണോ?

follow cheyane...✨

Similar questions