ശ്രീനാരായണഗുരുവിന്റെ ഒരു ജാതി ഒരു മതം എന്ന വാക്കുകളെ ഉപന്യസിക്കുക
Answers
Answer:
1855 ൽ ചെമ്പഴന്തിയിലാണ് ശ്രീനാരായണഗുരു ജനിച്ചത്. സാമൂഹിക പരിഷ്കർത്താവും, നവോത്ഥാനനായകനും ആയിരുന്നു ശ്രീനാരായണഗുരു. സമൂഹത്തിൽ നിലനിന്നിരുന്ന സവർണ മേൽക്കോയ്മ, തൊട്ടുകൂടായ്മ തുടങ്ങിയ സമൂഹ്യതിന്മകൾക്കെതിരെ പോരാടിയ അദ്ദേഹം ആളുകളെ നവോത്ഥാനത്തിലേയ്ക്ക് നയിച്ചു. 'ഒരു ജാതി ഒരു മതം ഒരു ദൈവം' ഈ വാചക൦ ശ്രീനാരായണ ഗുരുവിന്‍റെ പുസ്തകമായ 'ജാതിമീമാംസ'യിൽ നിന്നാണ്.
ഗുരു വിദ്യാലയങ്ങളും ക്ഷേത്രങ്ങളും സ്ഥാപിച്ച് അവർണ്ണരുടെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിച്ച വ്യക്തിയാണ് അദ്ദേഹം. 1903 ലാണ് അദ്ദേഹം ശ്രീ നാരായണ ധർമ്മ പരിപാലന യോഗം സ്ഥാപിച്ചത്. 'മതമേതായാലും മനുഷ്യൻ നന്നായാൽ മതി' എന്നായിരുന്നു അദ്ദേഹത്തിന്റെ സന്ദേശം. 1928 സെപ്തംബർ 20ന് ശിവഗിരിയിൽ വെച്ചാണ് 72ആം മത്തെ വയസിൽ അദ്ദേഹം മരിച്ചത്.
"ഞങ്ങള്‍ കൂടുതല്‍ സൂര്യപ്രകാശത്തിന് അര്‍ഹതയുള്ളവരാണ്"
Explanation:
Answer:
Sree Narayana Guru aims to unify the human kind through this statement. He means that since we all are of one kind, we need only one god. The statement is not directed towards any particular god or religion but aims to drive home the point that we need to overcome the various cast/creed/religion based divisions that we have created
Explanation: