India Languages, asked by Fariz2783, 1 year ago

ഇതൊരു മൂന്നക്ഷരം,ആദ്യ രണ്ടക്ഷരം വെള്ളത്തിലൂടെ പോകുന്ന വസ്തു. ആദ്യത്തേയും അവസാനത്തേയും ചേർന്നാൽ ഒരു ആയുധം. മൂന്നക്ഷരവും കൂടി ചേർന്നാൽ ഒരു പാത്രവും. ??

Answers

Answered by fawasricehousep2a541
16
" ഉരുളി "

ആദ്യ രണ്ടക്ഷരം വെള്ളത്തിലൂടെ പോകുന്ന വസ്തു "ഉരു"

ആദ്യത്തേയും അവസാനത്തേയും ചേർന്നാൽ ഒരു ആയുധം "ഉളി"

മൂന്നക്ഷരവും കൂടി ചേർന്നാൽ ഒരു പാത്രവും " ഉരുളി "
Answered by writersparadise
3

The answer is ഉരുളി.


When the first and second letters are joined, we get the word ഉരു. This is a wooden ship built in a village in Calicut, Kerala. Many types of wood are used in constructing this ship that goes on water.


When the first and third letters are joined, we get the word ഉളി. This word is used to refer to a chisel and is a tool primarily used by carpenters.


When all the three letters are put together, we get the word ഉരുളി. This is a vessel found in almost all traditional Kerala households.
Similar questions