പത്തനാപുരത്തു പത്ത് പച്ച തത്ത ചത്തു കുത്തി ഇരുന്നു
Answers
Explanation:
ഉരുളീലൊരുരുള
ആന അലറലോടലറി
തെങ്ങടരും മുരടടരൂല
പെരുവിരലൊരെരടലിടറി
റഡ് ബള്‍ബ് ബ്ലൂ ബള്‍ബ്
വരൾച്ച വളരെ വിരളമാണ്
പേരു മണി പണി മണ്ണു പണി
അറയിലെയുറിയില്‍ ഉരിതൈര്
അരമുറം താള് ഒരു മുറം പൂള്
പാറമ്മേല്‍ പൂള; പൂളമ്മേല്‍ പാറ
അലറലൊടലറലാനാലയില്‍ കാലികൾ
വണ്ടി കുന്ന് കേറി, കുന്ന് വണ്ടി കേറി
പത്ത് തത്ത ചത്തു; ചത്ത തത്ത പച്ച
സൈക്കിള്‍ റാലി പോലെ നല്ല ലോറി റാലി
ഉരുളിയിലെ കുരുമുളക് ഉരുളേലാടുരുളല്‍
തച്ചൻ ചത്ത തച്ചത്തി ഒരു തടിച്ചി തച്ചത്തി
രാമമൂർത്തിയുടെ മൂത്ത പുത്രൻ കൃഷ്ണമൂർത്തി
തച്ചന്‍ തയ്ച്ച സഞ്ചി; ചന്തയില്‍ തയ്ച്ച സഞ്ചി
പത്തു പച്ചത്തത്ത പച്ചപ്പുല്ലില്‍ ചത്തൊത്തിരുന്നു
ചെറുപയർമണിചെറുത്; ചെറുകിണറ് പട ചെറുത്
പച്ചപ്പച്ച തെച്ചിക്കോല് പറ്റേ ചെത്തി ചേറ്റിൽ പൂഴ്ത്തി
അരയാലരയാൽ ആലരയാലീ പേരാലരയാലൂരലയാൽ
കളകളമിളകുമൊരരുവിയലകളിലൊരുകുളിരൊരുപുളകം
കരളിനുമലരിതളുതിരുമൊരളികുലമിളകിയ ചുരുള്‍ അളകം
വടുതലവളവിലൊരതളമരത്തിൽ പത്തിരുപത്തഞ്ചൊതളങ്ങ!
ഉരുളയുരുട്ടിയുരുളിയിലിട്ടാല്‍ ഉരുളയുരുളുമോയുരുളിയുരുളുമോ
ആലപ്പുഴയങ്ങാടീലാറാംനാളുച്ചയ്ക്കാറാണാളാറാണാടിനെയറുത്തു
ചരലുരുളുമ്പോൾ മണലുരുളൂലാ മണലുരുളുമ്പോൾ ചരലുരുളൂലാ
തണ്ടുരുളും തടിയുരുളും തണ്ടിൻമേലൊരു ചെറുതരികുരുമുളകുരുളും
ഒരു പരലുരുളന്‍ പയറുരുട്ടി ഉരലേല്‍ വെച്ചാല്‍ ഉരലുരുളുമൊ പരലുരുളുമോ
അരുതരുതുകുതിരേ മുതിരരുത് കുതിരേ അതിരിലെ മുതിര തിന്നാന്‍ മുതിരരുത് കുതിരേ
ആലത്തൂരെപാലത്തിമേന്നറുപതുചെറുമികളറുപതു ചെറുപയറെണ്ണിയെടുത്തുവറുത്തുപൊടിച്ചൊരു പൊടിക്കറിവെച്ചാൽ