Math, asked by jerinsebastiankly, 6 months ago

ഒരു സംഖ്യയുടെ മൂന്നുമടങ്ങ് ആ സംഖ്യയിൽ നിന്ന് നാലു കുറവായ മറ്റൊരു സംഖ്യയുടെ അഞ്ച് മടങ്ങ് തുല്യമാണ് സംഖ്യ ഏത്​

Answers

Answered by akanshaagrwal23
5

Step-by-step explanation:

1. ഒരു സംഖ്യയുടെ 3 മടങ്ങ് ആ സംഖ്യയേക്കാൾ 24 കൂടുതൽ ആയാൽ സംഖ്യ ഏത്?(Women Police Constable 2016)

(a) 12(b) 8 (c) 16(d) 10

Show/Hide

2.വിനോദ് തന്റെ സമ്പാദ്യത്തിന്റെ 4/5 ഭാഗം ചിലവഴിച്ചപ്പോൾ 2,000 രൂപ മിച്ചം വന്നാൽ വിനോദിന്റെ സമ്പാദ്യം?(Forest Gurde 2017)

(a) 10,000 (b) 1,00,000 (c) 2,500 (d) 10,00,000

Show/Hide

3. രണ്ടു സംഖ്യകളുടെ ഗുണനഫലം 216 ഉം അതിൽ ഒരു സംഖ്യ 18 ഉം ആയാൽ മറ്റേ സംഖ്യയേത്? (LDC Bill Collector 2015)

(a) 18(b) 16 (C) 12(d)24

Show/Hide

4. നാല് ഒന്നുകൾ ഉപയോഗിച്ച് എഴുതാവുന്ന ഏറ്റവും വലിയ സംഖ്യയേത്?

(LDC Bill Collector 2015

a)$11^{11}$(b) $1^{111}$(c) 11111(d) $111^{1}$

Show/Hide

5.200 നും 500 നും ഇടയ്ക്ക് 7 കൊണ്ട്നിശ്ശേഷം ഹരിക്കാവുന്ന എത്ര സംഖ്യകൾ ഉണ്ട്? (LD Clerk/ Bill Collector Muncipal Common Service 2015)

(a) 43(b) 42 (c) 41(d) 40

Answered by kadeejasana2543
0

Answer:

Step-by-step explanation:

Answer:

The number is 10

Step-by-step explanation:

Let the number be x.

therefore thrice of the number be 3x.

four less than that number is x-4.

five times of x-4=5(x-4).

given 3x=5(x-4), (rearranging)

         3x=5x-20

        20=5x-3x

         20=2x\\

hence x=10

thank you

Similar questions