World Languages, asked by simibijupovilp61dmi, 9 months ago

കോവിഡ് ബോധവത്ക്കരണ ക്ലാസ്സ് എടുക്കുവാൻ ഹെൽത്ത് ഇൻസ്പെക്ടറെ ക്ഷണിച്ചു കൊണ്ട് പഞ്ചായത്ത് മെമ്പർ എന്ന നിലയിൽ കത്ത് തയ്യാറാക്കുക​

Answers

Answered by shivanshprakash001
0

Answer:

കോവിഡ് ബോധവത്ക്കരണ ക്ലാസ്സ് എടുക്കുവാൻ ഹെൽത്ത് ഇൻസ്പെക്ടറെ ക്ഷണിച്ചു കൊണ്ട് പഞ്ചായത്ത് മെമ്പർ എന്ന നിലയിൽ കത്ത് തയ്യാറാക്കുക

Explanation:

കോവിഡ് ബോധവത്ക്കരണ ക്ലാസ്സ് എടുക്കുവാൻ ഹെൽത്ത് ഇൻസ്പെക്ടറെ ക്ഷണിച്ചു കൊണ്ട് പഞ്ചായത്ത് മെമ്പർ എന്ന നിലയിൽ കത്ത് തയ്യാറാക്കുക

Answered by sumansharma9402
11

Answer:

ഇന്ത്യയിൽ കോവിഡ്-19 ബാധ ആദ്യമായി സ്ഥിരീകരിച്ചത് 2020 ജനുവരി 30-ന് കേരളത്തിലെ തൃശ്ശൂർ ജില്ലയിൽ ആയിരുന്നു.[4] ഇത് ചൈനയിലെ വുഹാൻ എന്ന സ്ഥലത്തു നിന്നും ആണ് ഉത്ഭവിച്ചത് . 2020 May 12 ലെ കണക്ക് അനുസരിച്ച് ഇന്ത്യയിൽ രോഗം ബാധിച്ചവരുടെ എണ്ണം - 70,756, ഭേദമായവർ - 22,455, മരണപ്പെട്ടവർ - 2,293 പേരും ആണ്. [5]

ഇന്ത്യയിലെ കൊറോണ വൈറസ് ബാധ 2020

COVID-19 Outbreak Cases in India.svg

ഇന്ത്യയിലെ പകർച്ചവ്യാധിയുടെ ഭൂപടം (മാർച്ച് 21 വരെ).

30+ സ്ഥിരീകരിച്ച കേസുകൾ

10–29 സ്ഥിരീകരിച്ച കേസുകൾ

1–9 സ്ഥിരീകരിച്ച കേസുകൾ

സംശയകരമായ കേസുകൾ

COVID-19 Death Cases in India.png

ഇന്ത്യയിലെ പകർച്ചവ്യാധിയുടെ ഭൂപടം (മാർച്ച് 2 വരെ).

1–9 മരണനിരക്കുകൾ

രോഗം

COVID-19

Virus strain

SARS-CoV-2

സ്ഥലം

ഇന്ത്യ

ആദ്യ കേസ്

കേരളം

Arrival date

2020 ജനുവരി 30

(7 മാസം, 1 ആഴ്ച and 3 ദിവസം)

ഉത്ഭവം

വുഹാൻ, ഹുബെ, ചൈന

സ്ഥിരീകരിച്ച കേസുകൾ

43,70,128 (9 സെപ്റ്റംബർ 2020)[1][note 1]

സജീവ കേസുകൾ

8,97,394[1]

ഭേദയമായവർ

33,98,844 (9 സെപ്റ്റംബർ 2020)[1][note 2]

മരണം

73,890 (9 സെപ്റ്റംബർ 2020)[1][note 3]

പ്രദേശങ്ങൾ

ആന്ധ്രപ്രദേശ്

ചണ്ഡീഗഢ്

ഛത്തീസ്‌ഗഢ്

ഡെൽഹി

ഗുജറാത്ത്‌

ഹരിയാണ

ഹിമാചൽ പ്രദേശ്‌

ജമ്മു-കശ്മീർ

കർണാടക

കേരളം

ലഡാക്

മധ്യപ്രദേശ്‌

മഹാരാഷ്ട്ര

ഒഡീഷ

പുതുച്ചേരി

പഞ്ചാബ്

രാജസ്ഥാൻ

തമിഴ്‌നാട്

തെലംഗാണ

ഉത്തരാഖണ്ഡ്

ഉത്തർ‌പ്രദേശ്

പശ്ചിമ ബംഗാൾ

Official website

വെബ്സൈറ്റ്

www.mohfw.gov.in

ഒരു ഡസനിലധികം സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് ബാധ, 1897-ലെ പകർച്ചവ്യാധി രോഗ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം ഒരു പകർച്ചവ്യാധിയായി പ്രഖ്യാപിക്കപ്പെട്ടു. അതിനാൽ ഇന്ത്യയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളും നിരവധി വാണിജ്യ സ്ഥാപനങ്ങളും അടച്ചുപൂട്ടുകയും ചെയ്തു. വൈറസ് ബാധ സ്ഥിരീകരിച്ച കേസുകളിൽ ഭൂരിഭാഗവും മറ്റ് രാജ്യങ്ങളുമായി ബന്ധപ്പെട്ടതിനാൽ ഇന്ത്യ എല്ലാ ടൂറിസ്റ്റ് വിസകളും താൽക്കാലികമായി നിർത്തിവച്ചു.[6]

ലോകാരോഗ്യസംഘടന (ഡബ്ല്യൂ.എച്ച്.ഒ) കൊറോണ വൈറസ് ബാധ മഹാമാരിയായി പ്രഖ്യാപിച്ചപ്പോൾ ആരോഗ്യമന്ത്രി ഹർഷവർധന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിതല യോഗത്തിൽ ഇന്ത്യ നയതന്ത്ര വിസകൾ ഒഴികെയുള്ള എല്ലാ വിസകളും മാർച്ച് ഏപ്രിൽ 15 വരെ സസ്‌പെൻഡ് ചെയ്യാൻ തീരുമാനിച്ചു.[7] മാർച്ച് 22-ന് കോവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട 75 ജില്ലകളെ കേന്ദ്ര സർക്കാർ മാർച്ച് 31 വരെ പൂർണമായി അടച്ചിടാൻ തീരുമാനിച്ചു.

Similar questions