ഹിന്ദിക്കാർ പോക്കറ്റിൽ വയ്ക്കുന്നതും മലയാളികൾ വീട്ടില് വയ്ക്കുനതുമായ വസ്തു ഏത് .....?
Answers
Answered by
21
പ്രിയ മിത്രമേ,
നല്ല ഒരു കുസൃതി ചോദ്യം!
--------------------------------
ഇതിന്റെ ഉത്തരം : കലം
--------------------------------
കാരണം : ഹിന്ദിയില്‍ കലം (कलम) എന്നത് പേന (Pen) ആണ്. അതേ സമയം, മലയാളത്തില്‍ കലം ഒരു പാത്രം (Vessel) ആണ്.
ഹിന്ദിക്കാര്‍ 'കലം' പോക്കറ്റില്‍ കൊണ്ട് നടക്കും. നമ്മള്‍ 'കലം' അടുക്കളയില്‍ വയ്ക്കും. :-P
------------------------------------------------------------
ഉത്തരം സഹായിച്ചു എന്ന് പ്രതിക്ഷിക്കുന്നു... ☺

Attachments:
rishilaugh:
though i don't understand i , it looks good
Similar questions
English,
7 months ago
India Languages,
7 months ago
Chemistry,
7 months ago
Hindi,
1 year ago
Math,
1 year ago