Psychology, asked by Rohitkumar268, 1 year ago

മൂനാക്ഷരമുള്ള മലയാളം വാക്ക് ഒന്നാമത്തേത് ഇംഗ്ലീഷ്

Answers

Answered by kaverygkurup
1

വിവാഹം

Explanation:

നിങ്ങളുടെ ചോദ്യം പൂർണ്ണമല്ല.

ശരിയായ ചോദ്യമിതാണ്

?. മൂന്നക്ഷരമുള്ള ഒരു മലയാളം വാക്ക്.

  • അതിൻറെ ആദ്യത്തെ അക്ഷരം ഒരു ഇംഗ്ലീഷ് അക്ഷരം ആണ്.
  • അതിലെ രണ്ടാമത്തെ അക്ഷരം നമ്മുടെ ശരീരത്തിലെ ഒരു അവയവം ആണ്.
  • മൂന്നാമത്തെ അക്ഷരം ഹിന്ദിയിലെ ഒരു വാക്ക് ആണ്.
  • ഇത് കഴിക്കാൻ പറ്റും എന്നാൽ, ഭക്ഷണം അല്ല.....!

ഈ ഉത്തരം നിങ്ങൾക്ക് ഉപകാരപ്പെട്ടു എങ്കിൽ മാത്രം എന്നെ,

Brain List ഇൽ Add ചെയ്യുക........

നന്ദി......................

Similar questions