വാക്യം എന്നാൽ എന്ത്
Answers
Answered by
8
Explanation:
അക്ഷരങ്ങൾ ചേർന്നു വാക്കുകളും വാക്കുകൾ ചേർന്നു വാക്യങ്ങളും ഉണ്ടാകുന്നു. പല വാക്കുകൾ ചേർന്നു അർത്ഥവത്തായ ഒന്നു പറഞ്ഞു തരാൻ വാക്യത്തിനാകുന്നു.
Hope this helps you...
Answered by
0
Answer:
ആകാംക്ഷയ്ക്ക് പൂർത്തിവരത്തക്കവിധം ഒരു ആശയത്തെ പ്രകടിപ്പിക്കുന്ന പദസമൂഹമാണ് വാക്യം.
ഉദാ:- വിദ്യാർത്ഥികൾ വ്യാകരണം നന്നായി പഠിക്കുന്നു.
വാക്യത്തെ പിരിച്ചാൽ പദങ്ങളും പദങ്ങളെ പിരിച്ചാൽ അക്ഷരങ്ങളും അക്ഷരങ്ങൾ വർണങ്ങളും കിട്ടും.
Similar questions