ആന്തരിക്ഷത്തിൽ കാർബൺ ഡൈ ഓക്സൈഡിന്റെ അളവ് കൂടാത്തത് എന്തുകൊണ്ട്
Answers
Answered by
6
Answer:
ജെഡിസ്‌ജെജെസ്സ്‌ജിസ്റജ്‌ജ്സജ്‌ജിസ്റജ്‌ജ്സ്‌ജെസ്സ്‌ജിസ്റജ്ഡ്ജ്സിജിംഗ്യിൻഫയ്ക്ക്മമ്മംബ്വവക്ക്സ്സ്ഫ്ഫ്ഫ്ഫ്6ഹൈയു ഉണ്ട് താനും.
Answered by
7
Answer:
hi,, മലയാളി
Explanation:
ഭൂമിയുടെ അന്തരീക്ഷത്തിൽ സ്വതന്ത്രമായും ജലാശയങ്ങളിൽ ഭാഗികമായി ലയിച്ച അവസ്ഥയിലും പ്രകൃത്യാ കാണപ്പെടുന്ന ഒരു രാസസംയുക്തമാണു് കാർബൺ ഡയോക്സൈഡ് അഥവാ ഇംഗാലാമ്ലവാതകം. CO2 എന്നാണു് ഇതിന്റെ രാസസൂത്രം. രണ്ട് ഓക്സിജൻ അണുക്കൾ ഒരു കാർബൺ അണുവുമായി സഹസംയോജകബന്ധനത്തിൽ പരസ്പരം ഘടിപ്പിക്കപ്പെട്ട സംയുക്തമാണ് കാർബൺ ഡയോക്സൈഡ്. അന്തരീക്ഷത്തിലെ സാധാരണ താപനിലയിലും മർദ്ദത്തിലും കാർബൺ ഡയോക്സൈഡ് വാതകാവസ്ഥയിൽ കാണപ്പെടുന്നു. ഖര രൂപത്തിലുള്ള കാർബൺ ഡൈഓക്സൈഡിന് ഡ്രൈ ഐസ് എന്നാണു പറയുന്നത്. സസ്യങ്ങൾ പ്രകാശസംശ്ലേഷണത്തിലൂടെ സ്വീകരിക്കുന്ന വാതകമാണിത്. 2009 മാർച്ചിലെ, കണക്കുകൾ പ്രകാരം ഭൂമിയുടെ അന്തരീക്ഷത്തിൽ വ്യാപ്തത്തിലെ ഒരു ദശലക്ഷത്തിൽ 387 ഭാഗം (387 ppm) കാർബൺ ഡയോക്സൈഡ് ആണ്. പതിനെട്ടാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ ആവിയന്ത്രങ്ങൾ പ്രചാരമായ കാലം മുതൽ അന്തരീക്ഷത്തിലെ കാർബൺ ഡയോക്സൈഡിന്റെ അളവു് അത്യഭൂതപൂർവ്വമായ അളവിൽ വർദ്ധിച്ചുകൊണ്ടിരിക്കുന്നു. നൈട്രജൻ, ഓക്സിജൻ, നീരാവി തുടങ്ങിയവയുമായി താരതമ്യം ചെയ്യുമ്പോൾ വളരെ കുറവാണെന്നു തോന്നാമെങ്കിലും, ഭൂമിയുടെ അന്തരീക്ഷതാപനില ഉയർത്തുന്നതിൽ പങ്കുവഹിക്കുന്ന ഹരിതഗൃഹവാതകങ്ങളിൽ ഒരു ഗണ്യമായ പങ്കു് ജൈവപ്രക്രിയകളിൽ അധികബാദ്ധ്യതയായി വരുന്ന കാർബൺ ഡൈ ഓക്സൈഡിന്റേതാണു്. [1]
ഇത് ശെരി ആണെന്ന് അറിയില്ലാട്ടോ
ക്ഷമിക്കണം...........
Similar questions