പ്രാവിന്റെ ജീവിതത്തിൽ നാം വെക്കാത്തത് എന്തുകൊണ്ട്
Answers
Answer:
പറക്കാൻ കഴിയുന്ന ഒരു പക്ഷിയാണ് പ്രാവ്. 300-ഓളം ജാതി (സ്പീഷീസ്) പ്രാവുകൾ പ്രകൃതിയിൽ ഉണ്ട്. അല്പം തടിച്ച ശരീരവും കുറുകിയ കഴുത്തും ചെറിയ, മെലിഞ്ഞ കാലുകളും അല്പം തടിച്ച ചുണ്ടുകളും ആണ് പ്രാവുകൾക്ക്. ഇവയുടെ കൂടുകൾ സാധാരണമായി അലങ്കോലം ആയിരിക്കും. കമ്പുകൾ കൊണ്ടാണ് കൂടു നിർമ്മിക്കുക. രണ്ട് വെളുത്ത മുട്ടകൾ ആൺകിളിയും പെൺകിളിയും മാറിമാറി അടയിരിക്കുന്നു. മുട്ട വരിഞ്ഞ് കുഞ്ഞ് പൂർണ്ണമായും പുറത്തായ ഉടൻ മുട്ടത്തോട് പ്രാവ് കൂട്ടിൽ നിന്നും മാറ്റും.
പൊന്നാനി വെളിയംകോട് സ്കൂൾപടിയിൽ വളർത്തുന്ന പ്രാവും കുഞ്ഞും.
പൊന്നാനി വെളിയംകോട് സ്കൂൾപടിയിൽ വളർത്തുന്ന പ്രാവ്.
മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിൽ വെളിയംകോട് സ്കൂൾ പടിയിൽ ഒരു പ്രാവുമായ് അനുരാജ് നെല്ലിക്കൽ എന്ന കുട്ടി.
മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിൽ വെളിയംകോട് സ്കൂൾ പടിയിൽ ഒരു പ്രാവിൻ കൂട്ടിൽ ഒരു കുഞ്ഞ്.
മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിൽ വെളിയംകോട് സ്കൂൾ പടിയിൽ ഒരു പ്രാവിൻ കൂട്ടിൽ രണ്ട് കുഞ്ഞിങ്ങൾ.
പ്രാവ്
Rock dove - natures pics.jpg
Feral Domestic Pigeon (Columba livia domestica) in flight
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
Animalia
ഫൈലം:
Chordata
ക്ലാസ്സ്:
Aves
നിര:
Columbiformes
കുടുംബം:
Columbidae
Subfamilies
see article text
വിത്തുകൾ, പഴങ്ങൾ, മറ്റ് മൃദുവായ സസ്യാഹാരങ്ങൾ എന്നിവയാണ് ആഹാരം. പ്രാവുകൾ ലോകമെമ്പാടും ഉണ്ട്. ഇന്തോമലയ, ആസ്ത്രലേഷ്യ ജൈവ വ്യവസ്ഥകളിലാണ് പ്രാവുകൾ ഏറ്റവും കൂടുതൽ ഉള്ളത്. മനുഷ്യർ പ്രാവുകളെ ഇണക്കി വളർത്താറുണ്ട്.
3000 രൂപ മുതൽ 25000 രൂപ വരെ വിലയുള്ള പൗട്ടെർ പ്രാവുകളും ഏതാണ്ട് 11000 രൂപ വരെ വിലയുള്ള കോഴിയോളം വലിപ്പവും കാഴ്ച്ചയിൽ ഏതാണ്ട് കോഴിയെപ്പോലെ കാണപ്പെടുന്നതുമായ കിംഗ് പ്രാവുകളും കേരള വിപണിയിലും ലഭ്യമാണ്