India Languages, asked by shahanasherin, 8 months ago

ക്കുകയാണ്. ഹരിതമോഹനം എന്ന കഥയുടെ പശ്ചാത്തലത്തിൽ "മരമാണ് ആഗോളതാപന
ത്തിനുള്ള മറുപടി' എന്ന വിഷയത്തെക്കുറിച്ച് പ്രഭാഷണം നടത്തുക.
plzz say only malayaalies in correct answer...plzz tell me the propper answer​

Answers

Answered by tiwariakdi
0

Global warming and trees:

  • We are given trees by God. We may find food, shelter, and many other essentials from trees, all of which are necessary for human survival. Before humans existed, about a million years ago, trees first appeared. Since then, they have continued to defend the environment and the creatures that inhabit it. The earth's ecosystem depends heavily on trees.
  • The least concerned are plants and trees. Humans breathe in the oxygen that is released into the environment. There won't be as much life on earth if there isn't enough oxygen. Animals and other organisms besides humans also rely on trees. We all consume food that is produced by plants and trees. Herbivores are among the creatures that only consume plants and trees.

Learn more here

https://brainly.in/question/5143759

#SPJ1

Answered by SteffiPaul
1

"ഹരിതമോഹനം" എന്ന കഥയുടെ പശ്ചാത്തലത്തിൽ "മരമാണ് ആഗോളതാപനത്തിനുള്ള മറുപടി "എന്ന വിഷയത്തെക്കുറിച്ച് പ്രഭാഷണം നടത്തുക.

  • പരിസ്ഥിതിയെ പ്രധാന വിഷയമാക്കി സുസ്മേഷ് ചന്ദ്രോത്ത് രച്ചിച്ച കഥയാണ് ഹരിതമോഹനം.
  • നഗരജീവിതത്തിൻ്റെ തിരക്കുകൾക്കിടയിലും പ്രകൃതിയുമായുള്ള ബന്ധം നിലനിർത്താൻ കഴിയുമെന്ന് വിശ്വസിക്കുന്ന അരവിന്ദാക്ഷൻ ആണ് ഈ കഥയിലെ കേന്ദ്രകഥാപാത്രം.
  • നഗരത്തിലെ ഒരു ഫ്ലാറ്റിൽ ഭാര്യയും, രണ്ടു മക്കളുമായി ജീവിക്കുകയാണ് അരവിന്ദാക്ഷൻ.
  • ഫ്ലാറ്റിൽ ചെടി നടാൻ വേണ്ടി കൊണ്ടു വന്ന മണ്ണ് അൽപം ലിഫ്റ്റിൽ തൂവി പോയതിന് എല്ലാവരും ചേർന്ന് അയാളെ ചോദ്യം ചെയ്തു.
  • മണ്ണിനെ മറ്റെന്തോ വൃത്തികെട്ട വസ്തുവായി എല്ലാവരും ചിത്രീകരിക്കുന്നത് കണ്ട് , മണ്ണും മനുഷ്യനും ഒരു പാട് അകന്നിരിക്കുന്നു എന്ന് അയാൾ വേദനയോടെ മനസ്സിലാക്കുന്നു.
  • ഈ കഥ അത്യന്തം കാലിക പ്രസക്തി ഉള്ള ഒന്നാണ്.
  • വികസനത്തിന് വേണ്ടി മുറവിളി കൂട്ടുമ്പോൾ നമ്മൾ മനപ്പൂർവ്വം മറക്കുന്നത് നമുക്ക് ജീവിക്കാൻ ഈ  ഭൂമിയല്ലാതെ മറ്റൊരു ഗ്രഹവുമില്ല എന്നതാണ്
  • ഇന്ന് ഈ ലോകം നേരിടുന്ന ദുരന്തങ്ങളിലൊന്നാണ് ആഗോള താപനവും,കാലാവസ്ഥാ വ്യത്യാനവും.
  • ആഗോള താപനത്തെ ചെറുക്കാൻ ഭൂമി തന്നെ നമുക്ക് നൽകിയ സമ്പത്താണ് മരങ്ങൾ.
  • മരം അക്ഷരാത്ഥത്തിൽ ഒരു  വരം തന്നെയാണ്.
  • മനുഷ്യരാശിയുടെ നിലനിൽപ്പ് തന്നെ നമ്മുടെ വൃക്ഷ സമ്പത്തിനെ ആശ്രയിച്ചിരിക്കുന്നു.
  • മരങ്ങളുടെ പ്രാധാന്യത്തെ തിരിച്ചറിയുന്ന ഒരു തലമുറയെ നമ്മൾക്ക് സൃഷ്ടിക്കാൻ കഴിയണം.
  • ഇതിനുളള തുടക്കം വീടുകളിൽ നിന്നാവണം.
  • വീട് നന്നായാൽ നാട് നന്നാവും, നാട് നന്നായാൽ ലോകം നന്നാവും എന്നത് സത്യമായ കാര്യം തന്നെയാണ്.
  • നമുക്ക് മരങ്ങൾ നട്ട് പിടിപ്പിച്ച് ഒരു നല്ല നാളെയ്ക്കായി കൈ കോർക്കാം.

#SPJ1

Similar questions