Chemistry, asked by paachu51, 8 months ago

ഹൈഡ്രജൻ വാതകം കത്തിച്ചാൽ
ജലം ഉണ്ടാക്കാം എന്ന് കണ്ടെത്തിയ
ശാസ്ത്രജ്ഞൻ ആര് ??

Answers

Answered by lovelymathewzion
13

Answer:

1671 ൽ റോബർട്ട് ബോയൽ ഇരുമ്പ് തരികളും നേർപ്പിച്ച അമ്ലവും തമ്മിലുള്ള പ്രവർത്തനം കണ്ടെത്തുകയും വിശദീകരിക്കുകയും ചെയ്തു, ഹൈഡ്രജൻ വാതകം സ്വതന്ത്രമാകുന്ന പ്രതിപ്രവർത്തനമായിരുന്നു അത്

Similar questions