അമ്പലക്കുളം പിരിച്ചെഴുതുക സന്ധി നിർണയിക്കുക
Answers
Answered by
1
Answer:
അമ്പലം +കുളം =അമ്പലക്കുളം
Answered by
1
Answer:
അമ്പലം + കുളം = അമ്പലക്കുളം
ദിത്വസന്ധി
Explanation:
അമ്പലം + കുളം = അമ്പലക്കുളം
(ക ഇരട്ടിച്ചു)
രണ്ടു വര്‍ണങ്ങള്‍ തമ്മില്‍ ചേരുമ്പോള്‍ ഒന്നു ഇരട്ടിക്കുന്നതാണ് ദിത്വസന്ധി.
Similar questions