Psychology, asked by aiswaryavimal190, 8 months ago

കാലുണ്ട് കൈ ഇല്ല .നാക്കുണ്ട് പല്ലില്ല. പൂവുണ്ട് കായില്ല.ആരാണ് ഞാൻ ?കുസൃതി ചോദ്യം .​

Answers

Answered by fairyepsilon7532
1

Answer:

പൂവൻകോഴി

Explanation:

കാരണം പൂവൻകോഴിക്ക് കാലുണ്ട് കൈ ഇല്ല ,നാക്കുണ്ട് പല്ലില്ല, പേരിൽ പൂവുണ്ട് ആ പൂവിനു കായില്ല.

Therefore answer is പൂവൻകോഴി.

#SPJ3

Similar questions