നീല ജീൻസ് ധരിക്കുന്നത് നിരോധിച്ച ആദ്യ രാജ്യം
Answers
Answer:
hope it's helpful to you please mark as branliest
Explanation:
ബുര്‍ഖ നിരോധിച്ച 10 രാജ്യങ്ങള്‍; പല കാരണങ്ങള്‍
കേരളത്തിലും ബുര്‍ഖ ചര്‍ച്ചയാകുകയാണ്. മുസ്ലിം എജ്യുക്കേഷന്‍ സൊസൈറ്റി(എംഇഎസ്) അവരുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മുഖം മറയ്ക്കുന്ന വസ്ത്രധാരണത്തിന് വിലക്കേര്‍പ്പെടുത്തി സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരിക്കുകയാണ്. കേരള ഹൈക്കോടതിയുടെ ഡബ്ല്യുപി(സി) നമ്പര്‍ 35293-2018 കേസിലെ വിധിയുടെ അടിസ്ഥാനത്തിലാണ് ഈ നടപടിയെന്നാണ് സര്‍ക്കുലര്‍ വ്യക്തമാക്കുന്നത്.
ഇസ്ലാം മതവിശ്വാസികളുടെ വേഷമായ ബുര്‍ഖ ഏറ്റവും അവസാനമായി നിരോധിച്ചത് ശ്രീലങ്കയിലാണ്. ഈസ്റ്റര്‍ ദിനത്തില്‍ രാജ്യത്തിന്റെ വിവിധയിടങ്ങളിലുണ്ടായ സ്‌ഫോടനം ഉയര്‍ത്തിയ ഭീഷണിയിലാണ് ആളുകളെ തിരിച്ചറിയാന്‍ മുഖം മറച്ചുളള വസ്ത്രധാരണം വേണ്ടെന്ന് ശ്രീലങ്ക തീരുമാനിക്കുന്നത്.
ലോകത്ത് ആദ്യമായി ബുര്‍ഖ നിരോധിക്കുന്നത് ഫ്രാന്‍സിലാണ്. 2011 ഏപ്രിലില്‍ പൊതുവിടങ്ങളില്‍ അടക്കം ബുര്‍ഖ ധരിച്ചുവരുന്നത് ഫ്രാന്‍സ് നിയമം മൂലം നിരോധിച്ചു. നിയമം ലംഘിച്ച് ബുര്‍ഖ ധരിച്ചുവരുന്നവരില്‍ നിന്ന് 150 യൂറോയും മുഖം മറയ്ക്കാന്‍ യുവതികളെ നിര്‍ബന്ധിക്കുന്നവരില്‍ നിന്ന് 30,000 യൂറോയും പിഴ ഈടാക്കുകയും ചെയ്യും.
ഫ്രാന്‍സിന് പിന്നാലെ 2011ല്‍ ബെല്‍ജിയവും ബുര്‍ഖ നിരോധനം നടപ്പിലാക്കി. നിയമം ലംഘിച്ചാല്‍ 15 മുതല്‍ 25 വരെ യൂറോ പിഴയാണ് ബെല്‍ജിയത്തില്‍ നിലവിലുളളത്. ബുര്‍ഖ നിരോധനത്തിനെതിരെ വ്യാപക പ്രതിഷേധം ബെല്‍ജിയത്തിലുണ്ടായി. ബെല്‍ജിയത്തിന് പിന്നാലെ നെതര്‍ലാന്‍ഡ്‌സും മുഖം മറച്ചുളള വസ്ത്രധാരണത്തിനെതിരെ രംഗത്തെത്തി. സ്‌കൂള്‍, ആശുപത്രി, പൊതുഗതാഗതം, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ സ്ഥിതി ചെയ്യുന്ന കെട്ടിടങ്ങള്‍ എന്നിവിടങ്ങളില്‍ മുഖം മറയ്ക്കുന്ന വസ്ത്രം ധരിച്ച് വരുന്നതിനാണ് വിലക്ക്. അതേസമയം പൊതുനിരത്തില്‍ ഇത്തരത്തില്‍ വസ്ത്രം ധരിക്കുന്നതിന് വിലക്കുകളില്ല.