India Languages, asked by ajithjose635, 8 months ago

മൂന്നു അക്ഷരമുള്ള മലയാളം വാക്ക് എല്ലാവരും ഇത് കഴിക്കും ഇടത്ത് നിന്നും വലത്തോട്ട് വലത് നിന്നും ഇടത്തോട്ട് വായിച്ചാൽ ഒരുപോലെ ലഭിക്കുന്ന വാക്ക്

Answers

Answered by sanayakhurana
4

Answer:

write in English or hindi.

Explanation:

I can't understand ur language

Answered by AadilAhluwalia
0

സമോസ

  • ഇടത്തു നിന്ന് വായിക്കുമ്പോഴും വലത്തുനിന്ന് വായിക്കുമ്പോഴും ഒരേപോലെ ലഭിക്കുന്നു.

                        സ    മോ    സ

  • സമോസ ചായയോടൊപ്പം കഴിക്കുന്ന ഒരു സായാഹ്‌ന ലഘുഭക്ഷണമാണ്.

Similar questions