"പെട്ടെന്ന് തോന്നിയത് ലോകം തവിടുപൊടിയായിപ്പോയെന്നാണ് ' ഈ
തോന്നലിനു കാരണമായ സന്ദർഭമേത് ? വിശദമാക്കുക.
Answers
Explanation:ഒരു നിമിഷം കൊണ്ട് എല്ലാം നഷ്ടപ്പെട്ട അവസ്ഥയിൽ എഴുതിത്തന്ന അനുഭവത്തെക്കുറിച്ച് അവതരിപ്പിക്കുന്നു ഡൽഹിയിലെ സൈക്കിൾ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ആയിരുന്ന കാലത്ത് കടയിൽ പത്ത് ദിവസം നീണ്ടുനിൽക്കുന്ന ക്യാമ്പിൽ പങ്കെടുക്കുവാൻ പോയി പെട്ടി നിറയെ ബന്ധപ്പെട്ട പുസ്തകങ്ങൾ കരുതിയിരുന്നു കെ മറ്റ് സാധനങ്ങളും ഒപ്പം കൂടും കൂട്ടി കടയിൽ നിന്ന് തീവണ്ടിയിൽ കയറുമ്പോൾ 100 രൂപയുടെ 10 നോട്ട് അടക്കം ചെയ്തിരുന്ന ഒരു കവർ സുഹൃത്തുക്കളെ ഏൽപ്പിച്ചു എത്തുന്നതിനു മുൻപുള്ള ഒരു ലിറ്റർ മൂന്ന് നൽകി രൂപ ചെലവ് നൽകണമെന്ന് അദ്ദേഹം അറിയിച്ചിരുന്നു ഇല്ലാതിരുന്നതിനാൽ അടുത്ത സ്റ്റേഷനിൽ വണ്ടി നിർത്തിയപ്പോൾ ഇറങ്ങി ഒരു പോസ്റ്റിൽ കയറി ഒരു പുസ്തകം വാങ്ങി 100 രൂപ നൽകി ബാക്കി തുക വാങ്ങി വന്നപ്പോഴേക്കും വണ്ടിയുടെ വാഗമറ്റം മാത്രം കണ്ടു താക്കോൽ കൂട്ടവും കിഴക്കേകോട്ട എല്ലാം ആ വണ്ടിയിൽ ആയിരുന്നു നിമിഷനേരംകൊണ്ട് എല്ലാ സന്ദർഭത്തിൽ അദ്ദേഹത്തിന് തോന്നി
some spelling mistakes are there ... and pls refer the text book