സമാസം എന്നാൽ എന്ത്
.............................................
Answers
Answered by
9
ഒന്നിലധികം പദങ്ങൾ ചേർത്ത് പുതിയ പദം രൂപപ്പെടുത്തുന്ന പ്രക്രിയയാണ് സമാസം. ഇങ്ങനെ രൂപപ്പെട്ട പദത്തിന് സമസ്തപദം എന്ന് പേർ. ഘടകപദങ്ങളിൽ ആദ്യത്തെ പദത്തെ പൂർവ്വപദം എന്നും രണ്ടാമത്തേതിനെ ഉത്തരപദം എന്നും വിളിക്കും. സമസ്തപദത്തെ പ്രത്യയങ്ങൾ ചേർത്ത് പിരിച്ചെഴുതുന്നത് വിഗ്രഹിക്കൽ. രൂപത്തിലും അർത്ഥത്തിലും സമസ്തപദം ഏകീഭാവം കാണിക്കുന്നു
Answered by
2
Answer:
വിഭക്തിപ്രത്യയങ്ങളുടെ സഹായം കൂടാതെ പദങ്ങളെ തമ്മിൽ കൂട്ടിച്ചേർത്ത് ഒറ്റപ്പദം ആക്കുന്നതിന് സമാസം എന്ന് പറയുന്നു
Similar questions