“പൈതലെ വേറിട്ടുപോയ പശുവിനു -
ള്ളാധി പറഞ്ഞറിയിച്ചീടരുതല്ലോ.”
ദണ്ഡകാരണ്യത്തിനാശു നീ പോകിൽ ഞാൻ
ദണ്ഡധരാലയത്തിന്നു പോയീടുവാൻ.
പുത്രന്റെ വിയോഗം താങ്ങാനാവില്ലന്നുപറഞ്ഞ് വിലപിക്കുന്ന ഒരു അമ്മയും
വാക്കുകളാണിത്. ഈ വിഷയത്തെക്കുറിച്ച് ക്ലാസ്സിൽ ചർച്ച ചെയ്യുക. ഇതിൽ നിന്ന
ഉരുത്തിരിയുന്ന ആശയത്തെ അടിസ്ഥാനമാക്കി അമ്മമാരുടെ പ്രത്യേകതകളെക്കുറിച്ച്
എഴുതുക.
Answers
Answered by
1
Answer:
sssooorrryyy cant understand the language
Similar questions