“പിന്നാവാം പിന്നാവാം എന്നു പറഞ്ഞു കാലം പോയി...
ഒരു വല്യാഴിവിന് കുട്ടോളെയും അമ്മേം കൊണ്ട്
ഡൽഹി കാണിക്കാൻ പോയി. ഞാനും കൂടിപ്പോയാൽ
പശുക്കളെ ആരു നോക്കും, അച്ഛന്റെ അസ്ഥിത്തറേല് ആരു
തിരി കൊളുത്തും എന്നൊക്കെ ചോദിച്ചു, ഇവിടത്തെ
അമ്മ... ഏതായാലും എന്റെ പോക്കു നടന്നില്ല.'
• “അപ്പോൾ, രാവിലെ സീമന്തരേഖയിലിട്ട സിദൂരം
വിയർപ്പിൽ കുതിർന്ന് വിരലിലൊട്ടി, ഒരുതുള്ളി രക്തം
പോലെ അതു വിരൽത്തുമ്പിൽ ഒരുനിമിഷം തങ്ങി. പിന്നെ
മെല്ലെ താഴേക്ക് വീണു മരിച്ചു.”
"എന്താ നോക്കുന്നത്?” അർഹിക്കുന്ന ആദരം കിട്ടാത്ത
യജമാനന്റെ ഈർഷ്യയോടെ അയാൾ ചോദിച്ചു. '
വ്യത്യസ്ത തലമുറകളിലെ സ്ത്രീകഥാപാത്രങ്ങളുടെ
അനുഭവങ്ങളാണ് ഇവ. കുടുംബത്തിനകത്തെ അധികാര
ഘടന, സ്ത്രീകളുടെ പദവി എന്നിവ സംബന്ധിക്കുന്ന
എന്തൊക്കെ ആശയങ്ങളാണ് കഥാസന്ദർഭങ്ങളിൽ തെളിഞ്ഞു
വരുന്നത്? ചർച്ചചെയ്യുക.
Answers
Answered by
1
Answer:
കഴിഞ്ഞു പോയ പ്രണയത്തിന്റെ നല്ല നാളുകളെ കുറിച്ചുള്ള എന്തൊക്കെ ഓർമകളാണ് കാമുകന്റെ മനസ്സിൽ തെളിഞ്ഞു വരുന്നത്
Explanation:
കഴിഞ്ഞു പോയ പ്രണയത്തിന്റെ നല്ല നാളുകളെ കുറിച്ചുള്ള എന്തൊക്കെ ഓർമകളാണ് കാമുകന്റെ മനസ്സിൽ തെളിഞ്ഞു വരുന്നത്
Similar questions