യേശുവിന്റെ പരസ്യശുശ്രൂഷാകാലം ഏകദേശം മൂന്നര വർഷം എന്ന് പറയു വാൻ യോഹന്നാന്റെ സുവിശേഷത്തിൽ നിന്നും എന്ത് തെളിവ് നൽകാൻ കഴിയും? please help me with this question ... fast ....
Answers
Explanation:
വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ കർത്താവ് (വിവക്ഷകൾ) എന്ന താൾ കാണുക. കർത്താവ് (വിവക്ഷകൾ)
ഈശോ, ഈശോമിശിഹാ, യേശു ക്രിസ്തു എന്നൊക്കെ അറിയപ്പെടുന്ന നസ്രത്തിലെ യേശു (7–2 BC/BCE to 26–36 AD/CE),[2][3] ക്രിസ്തുമതത്തിന്റെ കേന്ദ്രപുരുഷനും മിക്ക ക്രിസ്ത്യാനികളും ദൈവത്തിന്റെ അവതാരമായി കരുതുന്നതും മറ്റു പല മതങ്ങളിലും പ്രധാന്യമുള്ളതുമായ വ്യക്തിയാണ്. യേശു ക്രിസ്തു എന്ന് പൊതുവായി ഇദ്ദേഹം അറിയപ്പെടുന്നെങ്കിലും ക്രിസ്തു എന്നത് പേരിന്റെ ഭാഗമല്ല. അഭിഷിക്തൻ എന്നർത്ഥമുള്ള ഈ വാക്ക് യേശു എന്ന നാമത്തിനൊപ്പം ക്രൈസ്തവർ ഉപയോഗിച്ചു വരുന്ന സ്ഥാനപ്പേരാണ്.[4]
യേശു
Jesus-Christ-from-Hagia-Sophia.jpg
ജനനം
7–2 BC/BCE
ബെത്‌ലഹെം, യൂദയാ, റോമാ സാമ്രാജ്യം (പരമ്പരാഗത വിശ്വാസം)
മരണം
26–36 AD/CE. (ക്രിസ്ത്യാനികൾ അദ്ദേഹം മൂന്നുനാൾക്കുശേഷം ഉയിർത്തെഴുന്നേറ്റതായി വിശ്വസിക്കുന്നു.)
ഗൊൽഗോഥാ, ജോസെഫൂസിന്റെ രണ്ടാം ജറൂസലേം മതിലിനു പുറത്ത്, യൂദയാ പ്രവിശ്യ, റോമാ സാമ്രാജ്യം
മരണ കാരണം
കുരിശുമരണം
അന്ത്യ വിശ്രമം
ഒരു പൂന്തോട്ടത്തിലുള്ള ശവക്കല്ലറ, പരമ്പരാഗത വിശ്വാസപ്രകാരം ഇന്ന് വിശുദ്ധ ശവകുടീരത്തിന്റെ പള്ളി നിലകൊള്ളുന്ന സ്ഥാനത്ത്[1]
തൊഴിൽ
ആശാരി, സഞ്ചരിക്കുന്ന പ്രബോധകൻ
നസ്രത്ത്, ഗലീലി
ക്രിസ്തുമത വിശ്വാസ പ്രകാരം യേശു പഴയനിയമത്തിൽ ഇസ്രയേൽ ജനതയ്ക്ക് വാഗ്ദാനം ചെയ്യപ്പെട്ടിരുന്ന മിശിഹായും ലോകരക്ഷക്കായി ജഡശരീരമെടുത്ത ദൈവപുത്രനുമാണ്.[5] ക്രിസ്തീയ വിശ്വാസം കേന്ദ്രീകരിച്ചിരിക്കുന്നത് യേശുവിന്റെ കുരിശിലെ മരണത്തിലും അതുവഴി സാധിച്ചെടുത്തതായി വിശ്വസിക്കപ്പെടുന്ന മനുഷ്യകുലത്തിന്റെ രക്ഷയിലുമാണ്.[6] യേശുവിനേക്കുറിച്ചുള്ള മറ്റു ക്രിസ്തീയ വിശ്വാസങ്ങളിൽ പ്രധാനപ്പെട്ടവ അദ്ദേഹം പുരുഷേച്ഛയിൽ നിന്നല്ലാതെ ജനിച്ചവനും അനേകം അത്ഭുതങ്ങൾ പ്രവർത്തിച്ചവനും സഭാ സ്ഥാപനം നടത്തിയവനും മരണശേഷം ഉയിർത്തെഴുന്നേറ്റ് സ്വർഗ്ഗാരോഹണം ചെയ്തവനും അവസാന നാളിൽ വീണ്ടും വരാനിരിക്കുന്നവനുമാണെന്നതാണ്. ക്രിസ്ത്യാനികൾ ബഹുഭൂരിപക്ഷവും യേശുവിനെ ദൈവവുമായുള്ള അനുരഞ്ജനം സാധ്യമാക്കിയ ദൈവപുത്രനും ത്രിത്വത്തിലെ രണ്ടാമത്തെ ആളുമായി ആരാധിക്കുന്നു. എന്നാൽ ത്രിത്വവിശ്വാസം ബൈബിളധിഷ്ടിതമല്ലെന്ന് കരുതുന്നതിനാൽ ചില ക്രൈസ്തവ വിഭാഗങ്ങൾ യേശുവിന് പിതാവിന് തുല്യമായ ദൈവികത നൽകുന്നില്ല.