ഭൂമിയിലെത്തിയ മനുഷ്യൻ ഇവിടെ എന്തെല്ലാം കർമങ്ങൾ ചെയ്തു
Answers
Explanation:
I can't understand the languages
follow me
Mark as brainlist
확인
Answer:
മനുഷ്യൻ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigationJump to search
ഇംഗ്ലീഷ് വിലാസം സഹായംപ്രദർശിപ്പിക്കുക
മനുഷ്യൻ
Human[1]
Temporal range: 0.195–0 Ma
PreꞒꞒOSDCPTJKPgN
↓
പ്ലീസ്റ്റോസീൻ – സമീപസ്ഥം
Akha cropped hires.JPG
പരിപാലന സ്ഥിതി
ഒട്ടും ആശങ്കാജനകമല്ല (IUCN 3.1)[2]
ശാസ്ത്രീയ വർഗ്ഗീകരണംe
Kingdom: ജന്തുലോകം
Phylum: Chordata
Class: Mammalia
Order: Primates
Infraorder: Simiiformes
Family: Hominidae
Genus: Homo
വർഗ്ഗം: H. sapiens
ശാസ്ത്രീയ നാമം
Homo sapiens
Linnaeus, 1758
Subspecies
†Homo sapiens idaltu
Homo sapiens sapiens
Homo Sapien range.png
Range of Homo sapiens (green)
പര്യായങ്ങൾ
Species synonymy[1]പ്രദർശിപ്പിക്കുക
ഹോമോ എന്ന ജെനുസിൽ ഇന്ന് ജീവിച്ചിരിക്കുന്ന ഏക ജീവിയാണ് മനുഷ്യൻ.(ഇംഗ്ലീഷ്: human) ശാസ്ത്രീയ നാമം ഹോമോ സാപിയെൻസ് എന്നാണ്. പ്രൈമേറ്റ് ഗോത്രത്തിൽ പെട്ട ഇവ ഹോമിനിഡ് കുടുംബത്തിൽ പെടുന്നു. . ഭൂമിയിലെ ജീവികളിൽ ഏറ്റവും കൂടുതൽ മസ്തിഷ്കവികാസം പ്രാപിച്ച ജീവിയാണ് ഇവ. മാനസികവും സാംസ്കാരികവുമായ പുരോഗതി പ്രാപിച്ച മനുഷ്യൻ, ഇന്ന് ഭൂമിയിലുള്ള മറ്റേതൊരു ജീവജാലത്തേക്കാളും മാനസിക വളർച്ച കൈവരിച്ചിരിക്കുന്നു. ഭൂമിക്കു പുറത്ത് ശൂന്യാകാശത്തിലും ചന്ദ്രനിലും വരെ മനുഷ്യൻ സാന്നിദ്ധ്യം അറിയിച്ചിരിക്കുന്നു. ഭാഷ ഉപയോഗിച്ച് ആശയവിനിമയം ചെയ്യുന്ന ഏക ജീവിയും മനുഷ്യനാണ്. യന്ത്രങ്ങളുടെ നിർമ്മാണവും മനുഷ്യനു മാത്രം അവകാശപ്പെട്ടതാണ്. മനുഷ്യൻ ഉണ്ടായത് ആഫ്രിക്കയിലാണ് എന്നാണ് ശാസ്ത്രീയമായ തെളിവുകൾ വിരൽ ചൂണ്ടുന്നത്. ഇക്കാര്യത്തിൽ ഇന്ന് മറ്റഭിപ്രായങ്ങൾ ഇല്ല എങ്കിലും ആദിമ മനുഷ്യൻ എങ്ങനെ വംശനാശഭീഷണിയെ അതിജീവിച്ചുവെന്നും ആഫ്രിക്കയിൽ നിന്ന് ലോകത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് എങ്ങനെ വ്യാപിച്ചു എന്നുമുള്ള കാര്യത്തിൽ അവ്യക്തത നിലനിൽക്കുന്നുണ്ട്. [3] (കുരങ്ങ്) ജീവിയിൽ ന്നിന്ന് പരിണമിച്ചാണ് എന്നത് തെറ്റാണ് ജീനുകളിൽ സാദൃശ്യം ഉണ്ടാവാം മനുഷ്യൻ നരൻ എന്ന ജീവിയിൽ (ജന്തുവർഗത്തിൽ) നിന്ന്പരിണമിച്ചത്