Art, asked by Anonymous, 7 months ago

കൊച്ചനുജന് കവിതയിലും അശ്വതി എന്ന കഥയിലും സ്നേഹമാണ് പ്രധാന വിഷയം.എന്നൽ രെണ്ടിലും അത് പ്രകടമാവുന്നത് ഒരുപോലെയല്ല . വ്യത്യാസം വിശദീകരിക്കുക
7th standard malayalam
If you don't know this language don't answer this question otherwise I will report your answer ​

Answers

Answered by sona0930
15

സഹജീവികളെ സ്നേഹിക്കുക എന്ന മഹത്തായ ആശയമാണ് ' അശ്വതി ' എന്ന കഥയിലൂടെ ടീ പാത്മനഭൻ ഓർമിപ്പിക്കുന്നത്. ചുറ്റിലുമുള്ളവരെ മാത്രമല്ല ലോകത്തെ മുഴുവൻ സ്നേഹിക്കാൻ കഴിയണം. സ്നേഹം നിസ്വർത്തവും നിസ്സീമവും വ്യവസ്ഥകൾ ഇല്ലാത്തതും ആവണം. മുമ്പ് കണ്ടിട്ടില്ലാത്ത അശ്വതി എന്ന തമിഴ് പെൺകുട്ടിയോട് കടനയകണ്ടെ മനസ്സിൽ ഉടലെടുക്കുന്നത് അത്തരമൊരു സ്നേഹമാണ്

പ്രിയപ്പെട്ട സഹോദരിയെ പിരിയേണ്ടി വരുന്ന കുഞ്ഞനജന്റെ നൊമ്പരം ആന് ഇടശ്ശേരി ' കൊച്ചനുജൻ ' ല്‌ ചിത്രീകരിക്കുന്നത് . നിഷ്ക്കളങ്കമായ സ്നേഹവും ആഴതിൽ വേരോടിയ കുടുംബബന്ധങ്ളും ആണ് ഈ കവിതയിൽ നാം കാണുന്നത് . സമൂഹത്തിലേക്ക് വ്യാപിക്കുന്ന സ്നേഹ ബന്ധങ്ങൾ നന്മയും സഹകരണവും വളർത്തുന്നു . സ്നേഹം നൊമ്പരവും നിസ്സഹായതയും ആയി മാറുന്നത് ഈ രണ്ടു രചനകളും നമുക്ക് കാണിച്ചുതരുന്നു

Similar questions