India Languages, asked by faisalbinali58, 1 year ago

ഒരു കുസൃതി ചോദ്യം
ആദ്യത്തെ അക്ഷരം "ല" അവസാനത്തെ അക്ഷരവും "യ" എങ്കിൽ നടുവിൽ ഉള്ള അക്ഷരം ഏത് ?..
ക്ലൂ.. ആകെ മൂന്നക്ഷരം ല--- യ ?
വള്ളിയോ പുള്ളിയോ ഇല്ല ദിവസവും അഞ്ച് പ്രാവശ്യം ഇതിലൂടെ എല്ലാവരും സഞ്ചരിക്കുന്നു
നോക്കാം എത്ര പേർക്ക് ബുദ്ധിയുണ്ട് എന്ന്

Answers

Answered by rahulrana3
7
ചോ. 1 ഡല്‍ഹിയിലെ‍ ഏറ്റവും വലിയ ബാര്‍?
ഉത്തരം.. ദര്‍ബാര്‍

ചോ. 2 സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട ദിവസം? 
ഉത്തരം.. അവധി ദിവസം.

ചോ. 3 ഇടത്തെ കൈകൊണ്ടു പിടിക്കാം. എന്നാല്‍ വലത്തേകൈകൊണ്ടു ഒരിക്കലും പിടിക്കാന്‍ സാധിക്കാത്തത് എന്ത്?
ഉത്തരം.. വലത്തേ കൈമുട്ട്.

ചോ. 4 കൈയും കാലും ഇല്ലാത്തവന്‍ ‍കൈയും കാലും ഉള്ളവനെ വിഴുങ്ങുന്നത് തലയില്ലാത്തവന്‍ കണ്ണുകൊണ്ട് കണ്ടു. എന്താണ് കാഴ്ച? 
ഉത്തരം.. പാമ്പ് തവളയെ വിഴുങ്ങുന്നത് ഞണ്ട് കണ്ടു.

ചോ. 5 ചപ്പാത്തി മറിച്ചിടുന്നത് എന്തുകൊണ്ട്?
ഉത്തരം.. ചട്ടുകം കൊണ്ട്.
Similar questions