Environmental Sciences, asked by sunilmkvy, 6 months ago

കേരള പിറവിയുമായി ബന്ധപ്പെട്ട് ഒരു പ്രസംഗം മലയാളത്തിൽ​

Answers

Answered by lovelymathewzion
4

Answer:

ithaaa thaazhe utharam

Explanation:

മാന്യസതസിന് നമസ്കാരം !

പ്രിയപ്പെട്ട അധ്യാപകരെ...

എന്റെ സ്വന്തം കൂട്ടുകാരെ...

ഞാനിന്നു ഇവിടെ പറയാൻ പോകുന്നത് കേരള പിറവിയെക്കുറിച്ചാണ്.

1947-ൽ‍ ഇന്ത്യ ബ്രിട്ടീഷുകാരിൽ നിന്നും സ്വതന്ത്രമായ ശേഷം, ഐക്യകേരളത്തിനുവേണ്ടിയുള്ള പ്രക്ഷോഭങ്ങൾ ശക്തിപ്പെട്ടു. 1956 - ലെ സംസ്ഥാന പുനഃസംഘടന നിയമമാണ് ഈ പുനഃസംഘടനക്കും പല സംസ്ഥാന രൂപീകരണങ്ങൾക്കും വിഭജനത്തിനു ആധാരം. ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ പുന:സംഘടിപ്പിക്കാനുള്ള ഇന്ത്യാഗവൺമെന്റിന്റെ തീരുമാനപ്രകാരം തിരുവിതാംകൂർ, കൊച്ചി രാജ്യങ്ങൾ മദ്രാസ്‌ പ്രസിഡൻസിയുടെ മലബാർ പ്രദേശങ്ങൾ ഇങ്ങനെ മലയാളം പ്രധാനഭാഷയായ പ്രദേശങ്ങളെല്ലാം കൂട്ടിച്ചേർത്തുകൊണ്ട് 1956 നവംബർ ഒന്നിന്‌ കേരളം എന്ന സംസ്ഥാനം രൂപവത്കരിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ നവംബർ ഒന്ന് കേരളപ്പിറവിദിനമായി ആഘോഷിക്കപ്പെടുന്നു.

നന്ദി നമസ്കാരം....

Similar questions