ഉണങ്ങിയാൽ രണ്ട് കിലോ നനഞ്ഞാൽ ഒരു കിലോ കത്തിച്ചാൽ മൂന്ന് കിലോ
Answers
Answered by
2
Explanation:
എറണാകുളത്തുനിന്നും ഒരു ഡോക്‌ടറും നഴ്‌സും കൂടി ഒരു ടെയിനിൽ കയറി തിരുവനന്തപുരത്തേക്ക് യാത്രയായി. അവർ കയറിയത് ഒരു ഒഴിഞ്ഞ കമ്പാർട്ടുമെന്റിൽ ആയിരുന്നു. തിരുവനന്തപുരത്തെത്തുന്നതുവരെ ആ കമ്പാർട്ടുമെന്റിൽ വേറെ ആരും കയറിയതുമില്ല. പക്ഷെ, തിരുവനന്തപുരത്തെത്തിയപ്പോൾ അവരുടെ കൂടെ ഒരു ചോരക്കുഞ്ഞും ഉണ്ടായിരുന്നു..! ഡോക്‌ടർ കുഞ്ഞിന്റെ അച്ഛനുമല്ല, നേഴ്‌സ് കുഞ്ഞിന്റെ അമ്മയുമല്ല..!! അപ്പോൾ കുഞ്ഞ് ആരുടെ..?
Similar questions