English, asked by sameenasameena0640, 6 months ago

ഖുര്ആനില് പറഞ്ഞ ഒരു സാധനം അത് ആദ്യം​

Answers

Answered by usricharan999
0

Explanation:

സയ്യിദുനാ മുഹമ്മദ് (സ്വ) വൈദ്യശാസ്ത്രത്തിനും മനുഷ്യനും പ്രപഞ്ചത്തിനുമാകമാനം സമ്മാനിക്കപ്പെട്ട ഏറ്റവും വലിയ ദൈവിക ദാനമാകുന്നു. മനുഷ്യന്‍ അവന്‍റെ സ്വത്തവും ശാരീരിക യാഥാര്‍ത്ഥ്യങ്ങളും കണ്ടെത്തുകയായിരുന്നു അവിടുന്ന് പാരായണം ചെയ്ത് തന്ന വിശുദ്ധ ഖുര്‍ആനിലൂടെ. മനുഷന്‍റെ മാനസികവും ശാരീരികവുമായ സകല രോഗങ്ങള്‍ക്കും പരിഹാരമാണ് യാഥാര്‍ത്ഥത്തില്‍ പ്രവാച വൈദ്യം. അതാകട്ടെ ഖുര്‍ആനുമായി ബന്ധപ്പെട്ട കിടക്കുന്നവയുമാണ്

Similar questions