നമ്മുടെ ലോകം നാം സൃഷ്ടിക്കുന്നു എന്ന പാഠഭാഗത്തെ ആശയം മുൻനിർത്തി തോമസ് ആൽവ എഡിസണിനെക്കുറിച്ച് ഒരു വിശകലനക്കുറിപ്പ് തയ്യാറാക്കുക
Answers
Answered by
0
തോമസ് ആൽവ എഡിസൺ
- തോമസ് ആൽവ എഡിസൺ നമ്മുടെ ലോകം നാം സൃഷ്ടിക്കുന്നു എന്ന പാഠഭാഗത്തിന് മികച്ച ഒരു ഉദാഹരണം ആണ്.
- ജീവിതത്തിലെ എല്ലാ പ്രതികൂല സാഹചര്യങ്ങളെയും ഒരു പുതിയ തുടക്കമായി കണ്ട് വലിയ കണ്ടുപിടിത്തങ്ങൾ നടത്തിയ ഒരു മഹത് വ്യക്തി ആണ് എഡിസൺ.
- സാമ്പത്തികമായി പിനനോക്കം നിൽക്കുന്ന ഒരു കുടുംബത്തിലെ മകനായിരുന്നു എഡിസൺ. ആയതിനാൽ സ്കൂൾപഠനത്തിനായി പണം ഇല്ലാത്തതിനാൽ എഡിസൺ പഠനം തുടർന്നത് വീട്ടിൽ ആയിരുന്നു.
- അദ്ദേഹത്തിൻ്റെ ചെറുപ്പകാലത്ത് തന്നെ ഒരു തീ പിടിത്തത്തിൽ കേൾവി നഷ്ടപ്പെട്ടു.പക്ഷേ ഇങ്ങനെ ഒരു അവസ്ഥയിൽ തളർന്നു പോകാതെ അദ്ദേഹം ഒരു ഫീനിക്സ് പക്ഷിയെപ്പോലെ ആ പ്രതികൂല സാഹചര്യത്തെ നേരിട്ടു പുതിയ കണ്ടു പിടിത്തങ്ങളുമയി മുന്നോട്ട് കുതിച്ചു.
- കഠിന പ്രയത്നങ്ങളും തോൽവി സമ്മതിക്കാത്ത മനസ്സും കൊണ്ട് മാത്രമാണ് ലോകത്തിൻ്റെ ഏറ്റവും പ്രധാനപ്പെട്ട കണ്ടുപിടിത്തമായി "ബൾബ്" മാറിയത്.ഈ ഒരു ഉദാഹരണത്തിൽ നിന്ന് നമ്മുടെ ലോകം നമ്മൾ സൃഷ്ടിക്കുന്നതാണ് എന്ന് മനസിലാക്കാം
#SPJ2
Similar questions