Math, asked by puppy29, 1 year ago

ബുദ്ധി യുണ്ടെങ്കിൽ ഉത്തരം
പറയിൻ
ഞമ്മളൊന്നു കാണട്ടെ

ഒരു പെൺകുട്ടിയോട് വയസ്സ് ചോദിച്ചു. _(പെണ്ണല്ലേ.., വയസ്സ് പറീലല്ലോ...)

അവൾ പറഞ്ഞു: "എന്റെ ഉമ്മയുടെ വയസ്സിന്റെ പകുതിയാണെന്റെ വയസ്സ്"

"അപ്പൊ ഉമ്മക്കെത്ര വയസ്സായി..?"

"അത് പ്പോ.. എന്റെ ഉപ്പയുടെ വയസ്സിൽ നിന്ന് 5 വയസ് കുറവാ ഉമ്മക്ക്...''

''എന്നാൽ ഉപ്പക്കെത്രയായി...?"

''അതങ്ങനെ പറീല... ഞങ്ങളുടെ മൂന്നാളുടേയും വയസ്സിന്റെ ടോട്ടൽ 100 ആണ്.. "

(വല്ലാത്ത ജാതി പെണ്ണന്നെ... ഇങ്ങനത്തെ ഒരു വണ്ടിം വലിം ആദ്യായ്ട്ടാ....)

അപ്പൊ
ഉപ്പയുടെ വയസ്സെത്ര...?
ഉമ്മയുടെ വയസ്സെത്ര...?
ആ പെമ്പർന്നോളെ വയസ്സും എത്ര..

Answers

Answered by dishasatija
7
If you are intelligent, answerCellarLet's see
A girl was asked about age. _ (Girl, age old canal ...)
She said: "My age is half of my mother's age"
"Are you old?"
"That's it .. my age is 5 yr old from the age of yum ..."
'' But what about ...?
'' That's how it's ... our three years old is over 100. '
(Wow creep girl ... this is a volleyball scale first)
ByeHow old is ...How old is uHow old is that pumpkin roll

dishasatija: If you are intelligent, answer
Cellar
Let's see

A girl was asked about age. _ (Girl, age old canal ...)

She said: "My age is half of my mother's age"

"Are you old?"

"That's it .. my age is 5 yr old from the age of yum ..."

'' But what about ...?

'' That's how it's ... our three years old is over 100. '

(Wow creep girl ... this is a volleyball scale first)

Bye
How old is ...
How old is u
How old is that pumpkin roll
Similar questions